അമ്പോ മാസ്സ്.! ഗ്ലാമർ ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാം മോഡൽ ഡോക്ടർ മധുരിമ കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു.


 ഒട്ടനവധി ആരാധകരെ സമ്പാദിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുകയാണ് മോഡലായ ഡോക്ടർ മധുരിമ. മൊഡലിങ് രംഗത്ത് സജീവമായ താരം പങ്കുവെക്കുന്ന കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ സ്വീകാരിതയാണ് ലഭിക്കുന്നത്.നിരവധി പരസ്യ ചിത്രങ്ങളിലും താരം ഇതിനോടകം വേഷമിട്ടു കഴിഞ്ഞു. ബ്ലോഗറായ മധുരിമ പങ്കുവെക്കുന്ന വീ ഡിയോകളും വിശേഷങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കൽക്കത്ത സ്വദേശിയായ താരം ഒരു ദന്തഡോക്ട്ടർ കൂടിയാണ്‌. നിരവധി സൗന്ദര്യമത്സരങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്. കൊൽക്കത്തയിൽ മാത്രമല്ല ഇങ് കേരളത്തിലും ഒട്ടനവധി ആരാധകരെ സമ്പാദിച്ച താരമാണ് മധുരിമ.മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ഇന്ന് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്ന സ്വീകാരിത വളരെ വലുതാണ് . മോഡൽ അൽപ്പം ഗ്ലാമർ ലുക്കിലായൽ പിന്നെ പറയുകയും വേണ്ട ചിത്രങ്ങൾ വൈറലാണ് എന്ന കാര്യത്തിൽ സംശയമില്ല.

ഇന്ന് മലയാളി മോഡലുകളും മോഡലിങ് രംഗത്ത് സജീവമാണ്. പണ്ടൊക്കെ ഗ്ലാമർ കാണിക്കാൻ ധൈര്യം കാണിക്കുന്നത് തെന്നിന്ത്യൻ താരസുന്ദരികളാണ് എന്നാൽ ഇപ്പോൾ കഥമാറി മലയാളി മോഡലുകളും ഗ്ലാമർ കാണിക്കുന്ന കാര്യത്തിൽ ഒട്ടും പുറകോട്ട ല്ല. ഇത്തരം ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നേരെ വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടാകുറെണ്ടിങ്കിലും. ചിത്ര ങ്ങൾക്ക് ലഭിക്കുന്ന സ്വീകാരിതക്ക് ഒരു കുറവും സംഭവിക്കാറില്ല.

ഗ്ലാമർ എന്ന് കേട്ടാൽ പരസ്യമായി മുഖം ചുളിക്കുമെങ്കിലും രഹസ്യമായി പ്രേക്ഷകർ അത് ആസ്വദിക്കുന്നുണ്ട് എന്നതാണ് സത്യം.എന്തായാലും ഡോക്ട്ടർ മധുരിമയുടെ ചിത്രങ്ങൾ മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.സദാചാര വാദികളും സോഷ്യൽ മീഡിയ ആങ്ങളമാരും നെഗറ്റീവ് കമന്റുകൾ രേഖപെടുത്തുന്നുണ്ട്‌ എങ്കിലും . അതിനോട് ഒന്നും മധുരിമ പ്രതികരിക്കാറില്ല. മധുരിമയുടെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ കണ്ടുനോക്കു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു