വേലക്കാരി ജാനുവായി മോഡൽ സൗമ്യ ഗാന്ധി.. വൈറലായി താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്, കിടിലൻ ചിത്രങ്ങൾ കാണാം
ഓരോ ദിവസവും നിരവധി ഫോട്ടോഷൂട്ടുകൾസോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. വ്യത്യസ്തതയും വൈവിധ്യവുമുള്ള ഫോട്ടോസുകൾ ആണ് കൂടുതലും പങ്കുവെയ്ക്കപ്പെടുന്നത്.

കോവിഡ് കാലഘട്ടത്തിനുശേഷം ആണ് സൈബർ ഇടങ്ങളിൽ ഫോട്ടോഷൂട് കൂടുതൽ ശ്രെധേയമായത്.പ്രിയപ്പെട്ട താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഫോട്ടോഷൂട് ആരംഭിച്ചത്.

നോർമൽ ഫോട്ടോഷൂട് ആയിരുന്നു തുടക്കത്തിൽ താരങ്ങൾ എല്ലാവരും പങ്കുവെച്ചിരുന്നത്. എന്നാലിന്ന് ഗ്ലാമറ് ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്നതിൽ ആണ് താരങ്ങളൊക്കെ മുൻപന്തിയിൽ. സിനിമ സീരിയൽ രംഗത്തെ താരങ്ങളിൽ നിന്ന് മാറി ഇന്ന് എല്ലാ മേഖലയിലുള്ള വരും ഫോട്ടോഷൂട്ട് ലേക്ക് കടന്നു വന്നു കൊണ്ടിരിക്കുകയാണ്.

ഫോട്ടോഷൂട്ട്കൾക്ക് പ്രാധാന്യമേറിയതോടെ മഹാദേവൻ തമ്പി അടക്കമുള്ള നിരവധി ക്രിയേറ്റീവ് ഫോട്ടോഗ്രാഫർമാരും ഉയർന്നു വരുന്നതിന് കാരണമായി. ഇതോടൊപ്പം ഹസി ഖാസി അടക്കമുള്ള മോഡലുകൾക്കും ഫോട്ടോഷൂട്ട് വളരെ വലിയ ഒരു സാധ്യതയായിരുന്നു തുറന്നിട്ടത്. ഫോട്ടോഷൂട്ടുകൾക്ക് പ്രചാരം വർദ്ധിച്ചതോടെ അന്നുവരെ കാത്തു സൂക്ഷിച്ചിരുന്ന എല്ലാ രീതികളെയും ഉടച്ചുവാർക്കുന്ന രീതിയും ഉടലെടുക്കാൻ തുടങ്ങി.

മെലിഞ്ഞ ആൾക്കാർക്ക് മാത്രമേ ഫോട്ടോഷൂട്ടിൽ പ്രകടനം കാഴ്ചവയ്ക്കുവാൻ സാധിക്കുകയുള്ളൂ എന്നും ശരീര സൗന്ദര്യവും നിറവും മോഡലിങ്ങിന് വളരെ വലിയ ഒരു ഘടകമാണെന്നും ചിന്തിച്ചവർക്കിടയിലെക്ക് ഈ രീതിയിൽ എല്ലാം മാറ്റിമറിച്ചുകൊണ്ട് ആണ് ചില മോഡലുകൾ കടന്നുവന്നത്.

അതോടുകൂടി പ്ലസ് സൈസ് മോഡലുകൾക്കും കറുത്തവർക്കും ഇരുണ്ടവർക്കും എല്ലാം മോഡലിങ്ങിൽ വലിയ സാധ്യതകൾ ലഭിക്കുകയായിരുന്നു. മോഡലുകളെ പോലെ തന്നെ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് കൊറിയോഗ്രാഫിയും പശ്ചാത്തലവും തന്നെയായിരിക്കും.

വ്യത്യസ്തതയും വൈവിധ്യവും കൊണ്ടുവരിക എന്ന ലക്ഷ്യം മുന്നിട്ട് നിൽക്കുന്നത് കൊണ്ട് തന്നെ മറ്റുതാരങ്ങൾ അവലംബിക്കാതെ രീതിയിലൂടെ തങ്ങളുടെ ഫോട്ടോസ് മികച്ചതാക്കുവാൻ ഓരോ മോഡലും ശ്രമിക്കാറുണ്ട്. ശരീര പ്രദർശനത്തിന് വളരെ വലിയ ഒരു സ്ഥാനവും മോഡലുകൾ കൽപ്പിച്ച് നൽകുന്നുണ്ട്. മറ്റുള്ളവർക്കിടയിൽ ശ്രദ്ധിക്കപ്പെടണമെങ്കിൽ ഇതൊക്കെ ചെയ്യണം എന്ന നിലപാടാണ് പല മോഡലുകളും കാത്തുസൂക്ഷിക്കുന്നത്.

എന്നാൽ ഈ താരങ്ങൾക്ക് സൈബർ ഇടങ്ങളിൽ നിന്ന് പലപ്പോഴും ആക്രമണങ്ങളും വിമർശനങ്ങളും നേരിടേണ്ടി വരുന്നുമുണ്ട്. അതിനൊന്നും മൈൻഡ് ചെയ്യാതെയാണ് താരങ്ങൾ വീണ്ടും വീണ്ടും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്. വിമർശിക്കുമ്പോഴും അതൊക്കെ രഹസ്യമായി ആസ്വദിക്കുന്ന ഒരു കൂട്ടം ആളുകളും ഉണ്ട്.

ഇപ്പോൾ വളരെയധികം വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട്മായി എത്തിയിരിക്കുകയാണ് സൗമ്യ. നിരവധി ഫോട്ടോഷൂട്ട് ഇതിനോടകം ഇൻസ്റ്റഗ്രാം പേജിൽ താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ ഒരു വേലക്കാരിയുടെ വേഷത്തിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പതിവുപോലെ തന്നെ ഗ്ലാമർ ലുക്കിൽ എത്തിയിരിക്കുന്നത് കൊണ്ട് നിരവധി വിമർശനങ്ങളും താരത്തിന്റെ ചിത്രത്തിനു താഴെ ഉയരുന്നുണ്ട്.






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ