ജീവിതത്തിൽ അറിഞ്ഞോണ്ട് തന്നെ ഒരുപാട് തെറ്റുകളും അബദ്ധങ്ങളും പറ്റിയിട്ടുണ്ട്. എന്നാൽ അതൊന്നും ഓർത്ത് ഒരിക്കൽ പോലും സങ്കടപ്പെട്ടിട്ടില്ല.. ശ്വേതാ മേനോൻ… !!


അന്നും ഇന്നും മലയാള സിനിമയിൽ സജീവമായ താരമാണ് ശ്വേതാ മേനോൻ. മലയാളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെയുള്ള ഒരുപാട് ഭാഷയിൽ താരം അഭിനയിച്ചിട്ടുണ്ട്. മമൂട്ടിയുടെ നായികയായിട്ടാണ് താരം മലയാള സിനിമയിൽ ആദ്യമായി അരങ്ങേറുന്നത്.



ആദ്യ സിനിമയ്ക്ക് ശേഷം ഒരുപിടി നല്ല സിനിമയുടെ ഭാഗം ആക്കുവാൻ താരത്തിന് സാധിച്ചു. സിനിമയോടൊപ്പം തന്നെ ഇപ്പോൾ താരം ടീവി ഷോകളിലും സജീവമാണ്. ഇപ്പോൾ ഭർത്താവ് ശ്രീവത്സന്റെ കൂടെ സന്തോഷകരമായി ജീവിതം നയിക്കുകയാണ് താരം.അഭിനയത്തോടപ്പം താരം സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലും സജീവമാണ് താരം അതുകൊണ്ട് തന്നെ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകർ വേണ്ടി പങ്കുവെയ്ക്കാറുണ്ട്.ഒരു സമയത്ത് ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ സൗത്ത് ഇന്ത്യയിൽ താരത്തെ വെല്ലാൻ മറ്റൊരു താരം ഉണ്ടായിരുന്നില്ല. ഹിന്ദിയിലും മലയാളത്തിലും ഒരുപാട് ഗ്ലാമർ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്

ഇപ്പോൾ ഇതാ അന്നൊരിക്കൽ താരം പങ്കെടുത്ത ഒരു ഇന്റർവ്യൂയുടെ ചില ഭാഗങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങെനെ. ജീവിതത്തിലും സിനിമയിലും തനിക്ക് ഒരുപാട് അബദ്ധങ്ങളും തെറ്റുകളും സംഭവിച്ചിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. എന്നാൽ ആ തെറ്റുകൾ ആലോചിച്ചു ഒരിക്കൽ പോലും വിഷമിച്ചിട്ടില്ല മറിച്ച് ആ തെറ്റുകൾ ഓർത്തുകൊണ്ട് എന്നും ചിരിക്കാറുണ്ട്. പറയാൻ ആണെങ്കിൽ ഒരുപാട് തെറ്റുകൾ ഉണ്ടായിട്ടുണ്ട് എന്നാൽ പോലും ചില തെറ്റുകൾ സംഭവിച്ചത് കൊണ്ടാണ് ഇന്ന് കാണുന്ന നിലയിൽ താൻ എത്തിയത്.ചില തെറ്റുകൾ അറിഞ്ഞുകൊണ്ട് തന്നെ താൻ നടത്തിയിട്ടുണ്ട് തെറ്റുകൾ ചെയുമ്പോൾ സങ്കടം തോന്നിയിരുന്നെങ്കിൽ ഒരുപക്ഷെ താൻ ഇപ്പോൾ അഭിനയ ജീവിതത്തിൽ ഉണ്ടാകുമായിരുന്നില്ല എന്നും താരം വെളിപ്പെടുത്തിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു