മഴയെത്തും ബാറ്റ്മിന്റ്ൺ കളിച്ച് ജസീല പ്രവീൺ… കളി ചിത്രങ്ങൾ പങ്കുവച്ച താരം…
ഫ്ലോവേഴ്സിൽ സംരക്ഷണം ചെയ്യുന്ന ഹിറ്റ് പരിപാടിയായ സ്റ്റാർ മാജിക് എന്ന ഒറ്റ ഷോ കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് ജസീല പ്രവീൺ. കഴിഞ നാല് വർഷമായി മലയാളികളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഈ പരിപാടി സംരക്ഷണം ആരംഭിച്ചിട്ട്. മലയാളത്തിൽ പ്രമുഖ മിമിക്രി താരങ്ങളാണ് ഇതിലെ പ്രധാന ആകർഷണം. ഇക്കൂട്ടത്തിൽ മലയാള അലഞ്ഞിട്ടും ഒരുപാട് ആരാധകരുള്ള മറുനാടൻ താരമാണ് ജസീല പ്രവീൺ. കന്നട ടെലിവിഷൻ രംഗത്ത് നിന്നും സ്റ്റാർ മാജിക്കിൽ എത്തിയ താരം കൂടിയാണ് ജസീല.

സ്റ്റാർ മാജിക് എന്ന ഒറ്റ പ്രോഗ്രാം കൊണ്ടണ് താരം മലയാളികളുടെ സ്വന്തം താരമായി മാറിയത്. കന്നട സ്വദേശി ആയത്തുകൊണ്ട് തന്നെ താരത്തിന് അദ്യം മലയാളം അത്ര അറിയില്ലായിരുന്നു എന്നാൽ ഇന്ന് മലയാളം നന്നായി പറയാനും ജസീല പഠിച്ചിരിക്കുകയാണ്. സ്റ്റർമാജിക്കിലെ പെൺകുട്ടികളിൽ ഒരുപാട് ആരാധകരുള്ള താരവും കൂടിയാണ്. ഏത് ഗെയിം ആണെങ്കിൽ പോലും നന്നായി ചെയ്യാൻ ജസീല ശ്രമിക്കാറുണ്ട്. ഒരുപക്ഷെ ഫിറ്റ്നസ്സിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് കൊണ്ട് തന്നെ ഗെയിം എല്ലാം അനായാസം ആയിട്ട് ജസീല ചെയ്യാറുണ്ട്. ഫിറ്റ്നെസിൽ താരം ഒരുപാട് ശ്രദ്ധ കൊടുക്കാറുണ്ട് ദിവസവും ജിമ്മിൽ വർക്ക് ഔട്ട് ചെയുകയും കൂടാതെ യോഗയും ചെയ്യാറുണ്ട്.


എന്നാൽ ഇപ്പോൾ ഇതാ അത് മാത്രമല്ല തന്റെ ഫിറ്റ്നെസ് ട്രൈനിംഗ് എന്ന് തെളിയിക്കുകയാണ് താരം.ഇപ്പോൾ ഇതാ താരം ബാറ്റ്മിന്റൺ കളിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ ഫാൻസ് പേജിലാണ് ഈ ചിത്രങ്ങൾ അദ്യം എത്തിയത്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ