ആ കഷ്ണം വെച്ചത് നന്നായി! ഇല്ലെങ്കിൽ പണി പാളിയേനെ. ഉർഫി ജാവേദ് ന്റെ പുത്തൻ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…🔥🔥



നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉറഫി ജാവേദ്. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന ശരീരസൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്നതിലുപരി മോഡൽ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം.

താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയത് തന്നെ വ്യത്യസ്തമായ വസ്ത്രധാരണം മൂലമാണ്. ഇതുവരെ ആരും പരീക്ഷിക്കാത്ത costume ആണ് താരം ധരിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോക്ക് വേണ്ടി കട്ട കാത്തിരിപ്പിലാണ് ആരാധകർ. വെറൈറ്റി വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ഗോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തു കഴിവ് തെളിയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പതിവിൽനിന്ന് വ്യത്യാസമില്ലാതെ കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവച്ചത്. ഗോവ ബീച്ചിൽ നിന്നുള്ള ഫോട്ടോകളാണ് പങ്കു വെച്ചിട്ടുള്ളത്. ശ്വേത വാർഡ്റോബ് ബ്രാൻഡ് ആണ് താരം ധരിച്ചിട്ടുള്ളത്.

2016 ലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 2016 ൽ സോണി ടി വി ഏഷ്യ സംപ്രേക്ഷണം ചെയ്തിരുന്ന Bade Bhaiyya Ki Dulhania എന്നാ കോമഡി സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഈ സീരിയലിൽ ആവണി പാന്റ് എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. പിന്നീട് സ്റ്റാർ പ്ലസിലെ ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടു.

പിന്നീട് ഒരുപാട് ടിവി സീരിയലുകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. 2021 ൽ ബിഗ് ബോസ് ഓ ടി ടി യിൽ മത്സരാർത്ഥിയായും താരം എത്തിയിട്ടുണ്ട്. എട്ടാം ദിവസം ഗയിമിൽ നിന്നും പുറത്തു പോവുകയും ചെയ്തു. ഇപ്പോൾ മോഡൽ രംഗത്താണ് താരം സജീവമായി നിലകൊള്ളുന്നത്. താരത്തിന് പല ഭാഗങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു