ബിക്കിനി വരെ ധരിക്കാൻ റെഡി; അതുകഴിഞ്ഞാൽ പിന്നെ പറ്റില്ല; കെട്ടിയോളാണെന്റെ മാലാഖ ഫെയിം വീണ നന്ദകുമാർ പറയുന്നു



ആസിഫ് അലി നായകനായ കെട്ടിയോൾ ആണ് എൻറെ മാലാഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് വീണ നന്ദകുമാർ.


ആദ്യ ചിത്രത്തിൽ തന്നെ വളരെ ഗംഭീരമായ പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ യുവാക്കളടക്കം നിരവധി ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചു. വളരെ പെട്ടെന്നാണ് സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും താരം തിളങ്ങി നിന്നത്.


ഒരു മലയാളി അല്ലാതിരുന്നിട്ട് കൂടി താരം മലയാള ചിത്രങ്ങളിൽ ആണ് കൂടുതലും കഴിവ് തെളിയിച്ചിട്ടുള്ളത്. അടുത്തിടെ വീണയെ പറ്റി ഉള്ള ഒരു കുറുപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമാ പ്രവർത്തകനായ ഗോപകുമാർ എഴുതിയ കുറിപ്പ് ആയിരുന്നു സൈബർ ഇടങ്ങൾ ഏറ്റെടുത്തത്.


കെട്ട്യോളാണ് എൻറെ മാലാഖ എന്ന ചിത്രത്തിൽ വരുന്നതിനു മുന്പേ തന്നെ വീണ നന്ദകുമാറിനെ തനിക്ക് പരിചയമുണ്ടെന്നും അഭിനയത്തിലുള്ള കഠിനാധ്വാനത്തിൽ താരം മുൻപതിയിലാണ് എന്നും ആയിരുന്നു അന്ന് ഗോപകുമാർ പറഞ്ഞത്. മലയാളം അല്ലാത്തതുകൊണ്ട് തന്നെ വോയിസ് ആയി ആണ് പലപ്പോഴും താരത്തിന് ഡയലോഗുകൾ പറഞ്ഞു കൊടുത്തിരുന്നത് എന്നും ഇടവേളകളിൽ ഒക്കെ താരം അത് നിരന്തരം കേട്ട് പഠിക്കുകയായിരുന്നു എന്നുമാണ് അന്ന് ഗോപകുമാർ പറഞ്ഞിരുന്നത്.


ഇതോടൊപ്പംതന്നെ വീണയുടെ പല വാക്കുകളും സൈബർ ഇടങ്ങൾ ഏറ്റെടുക്കുകയുണ്ടായി.തനിക്ക് ഏറ്റവും ഇഷ്ടം ബിയർ കഴിക്കാൻ ആണെന്നും ബിയർ കുടിച്ചാൽ താൻ നന്നായി സംസാരിക്കുമെന്നും വീണ പറഞ്ഞത് അൽപ്പം അത്ഭുതത്തോടെ തന്നെയാണ് ആരാധകർ ഏറ്റെടുത്ത്. സിനിമകളിലൊക്കെയും നാടൻ വേഷങ്ങളിലെത്തുന്ന താരം യഥാർത്ഥ ജീവിതത്തിൽ അൽപം മോഡേൺ ആണെന്ന് ഇതോടുകൂടി തെളിയുകയായിരുന്നു.


പിന്നീട് നിരവധി ഗ്ലാമർ ചിത്രങ്ങൾ താരം സൈബർ ഇടങ്ങളിൽ പങ്കുവെക്കുകയുണ്ടായി. പ്രണയമുണ്ടായിരുന്നു എന്നും നാലും പരസ്പര ധാരണയിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും വീണ പറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനുശേഷം സിനിമയിലെ വേഷവിധാനത്തെ പറ്റിയുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ നിറയുന്നത്.


കഥാപാത്രം ആവശ്യപ്പെട്ടാൽ ബിക്കിനി ധരിക്കുവാനും തനിക്ക് യാതൊരു മടിയും ഇല്ല എന്നാണ് വീണ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ സൈബർ ഇടങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ നായകനായ മരക്കാർ എന്ന ചിത്രത്തിലാണ് താരം ഏറ്റവുമൊടുവിലായി വേഷം കൈകാര്യം ചെയ്തത്. ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വീണ ആണ്.


കോഴിപോര് എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നുവെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതിനോടകം വീണ സൈബർ ഇടങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. ഗ്ലാമർ ലുക്കിൽ ഉള്ള ചിത്രങ്ങൾ തന്നെയാണ് വീണ പങ്കുവെക്കാറ്. സിനിമകളിൽ കണ്ട ഒരു പരിവേഷം അല്ല എന്നതുകൊണ്ടുതന്നെ വീണയുടെ ചിത്രങ്ങൾക്ക് പലപ്പോഴും നിരവധി വിമർശനങ്ങൾ നേരിടേണ്ടതായി വരുന്നുണ്ട്. ഇപ്പോൾ താരം പറഞ്ഞിരിക്കുന്ന വാക്കുകളും സൈബർ ഇടങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു