കൂടെ കളിക്കാൻ ആരുണ്ട്? ഇന്ത്യൻ ജേഴ്സിയിൽ ഫോട്ടോസ് പോസ്റ്റ്‌ ചെയ്ത് പ്രിയ താരം, ഏറ്റെടുത്ത് ആരാധകർ, കാണാം



ഇന്ന് സോഷ്യൽ മീഡിയ എന്ന് പറയുന്നത് ഫോട്ടോഷൂട്ട്കളുടെ മാത്രം ലോകം ആയി മാറിയിരിക്കുകയാണ്.


വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. പല താരങ്ങളും തങ്ങളുടെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് മറ്റുള്ളവർക്കിടയിൽ സ്വാധീനം ചെലുത്താറുണ്ട്.


വളരെ പെട്ടെന്ന് തന്നെ ഇത്തരം താരങ്ങൾക്ക് പ്രേക്ഷകരുടെ ഭാഗത്തുനിന്നുമുള്ള വലിയ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് സോഷ്യൽ മീഡിയയിൽ ഏതറ്റംവരെയും പോയുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുവാൻ താരങ്ങൾക്ക് യാതൊരു മടിയുമില്ല. വിമർശനങ്ങൾ ധാരാളം ഉണ്ടാകുമ്പോഴും അതൊക്കെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കാണുവാനാണ് പല താരങ്ങളും ശ്രമിക്കുന്നതും.


എന്ത് കാര്യത്തിനാണോ മറ്റുള്ളവർ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് അതൊക്കെ വീണ്ടും വീണ്ടും ആവർത്തിച്ച് ചെയ്യുവാനാണ് ഓരോ താരങ്ങളും ഇഷ്ടപ്പെടുന്നത്. തങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്നവരോടുള്ള ഒരുതരം കലഹം കൂടിയാണ് എന്ന് വേണമെങ്കിൽ വ്യക്തമായി പറയാം. മാത്രവുമല്ല മറ്റുള്ളവർക്ക് മുൻപിൽ അടിയറവു പറയേണ്ടത് അല്ല സ്വന്തം വ്യക്തിത്വം എന്നു നിലപാടും അവനവൻറെത് മാത്രമായിരിക്കണമെന്ന് കൂടുതൽ വ്യക്തമാവുകയാണ് ഓരോ ഫോട്ടോഷൂട്ട്ലൂടെയും.


സിനിമ സീരിയൽ ഇന്നത്തെ തിളങ്ങുന്ന താരങ്ങളിൽ നിന്ന് വിട്ട് ഇന്ന് നിരവധി മോഡലുകളാണ് ഫോട്ടോഷൂട്ടുകളുടെ ലോകത്തേക്ക് കടന്നുവരുന്നത്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള ഇവരുടെ ചിത്രങ്ങൾ പ്രമേയപരമായും ഒരു പടി മുന്നിൽ തന്നെ ആയിരിക്കും. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ഇപ്പോൾ പ്രശസ്ത ആയിരിക്കുന്ന താരമാണ് അലീഷ നായിക്.


വ്യത്യസ്ത ഭാവത്തിലും രൂപത്തിലും ഉള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ടാണ് താരം രംഗത്തെത്തുന്നത്. പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറൂമുണ്ട്. നിരവധി ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. എന്നും ഗ്ലാമർ ഫോട്ടോഷൂട്ട് പ്രാധാന്യം നൽകുന്നത്.


പൂളിൽ നിന്നുള്ള ചിത്രവും മറ്റും ഇതിനു മുൻപേ തന്നെ പ്രചാരം നേടിയിരുന്നു. ഒരു ബാഡ്മിൻറൺ താരമായ അലീഷ സൈബർ ഇടങ്ങളിലേ ചർച്ചാ വിഷയമാക്കി മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന ഉള്ള ഫോട്ടോഷൂട്ടുകൾ ആണ് എന്നും താരം പങ്കുവെക്കുന്നത്. അതുകൊണ്ട് തന്നെ ഹ
താരത്തിന് നിരവധി വിമർശനങ്ങളും സൈബർ ആക്രമണങ്ങളും പലപ്പോഴും നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളും അത്തരത്തിലുള്ള തന്നെയാണ് ധാരാളംപേർ വിമർശിക്കുമ്പോഴും തൻറെ നിലപാട് മാറ്റുവാൻ താരം തയ്യാറല്ല.


ഇപ്പോൾ ഇന്ത്യൻ ജഴ്സി ഉള്ള താരത്തിന് ചിത്രമാണ് സൈബർ ഇടങ്ങളിൽ ചർച്ചാവിഷയമായി ഇരിക്കുന്നത്. പതിവ് പോലെ തന്നെ ഹോട്ട് ബോൾഡ് ലുക്കിൽ ഒക്കെയാണ് താരം ഏറ്റവും പുതിയ ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ജഴ്സിയിൽ ഇത്തരത്തിലൊരു താരത്തിനെ കണ്ടിരിക്കുക ഒരുപക്ഷേ ഇത് ആദ്യമായിരിക്കും. എന്തുതന്നെയായാലും സൈബർ ഇടങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ് താരത്തിന്റെ ചിത്രങ്ങൾ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു