അമ്പോ.. ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം, താരത്തിന്റെ പുതിയ കിടിലൻ ചിത്രങ്ങൾ കാണാം



കൊവിഡ്‌ കാലം വന്നതിനുശേഷം ഇന്ന് ഏറ്റവും കൂടുതൽ സൈബർ ഇടങ്ങളിൽ പങ്കു വയ്ക്കപ്പെടുന്നത് ഫോട്ടോഷൂട്ടുകൾ തന്നെയാണ്.


ഓരോ ഫോട്ടോഷൂട്ടും വളരെയധികം വ്യത്യസ്തതകൾ ഉൾക്കൊള്ളുന്നത് കൊണ്ട് തന്നെ അവ കാണാൻ പ്രേക്ഷകർക്ക് വളരെയധികം ആകാംഷയും സന്തോഷവുമാണ്. ഒരു മോഡൽ തന്റെ ഫോട്ടോഷൂട്ടിൽ എന്തൊക്കെ പ്രത്യേകതകൾ കൊണ്ടു വരുന്നുണ്ടെന്ന് കാത്തിരിക്കുകയാണ് ഇന്ന് സൈബർ ഇടങ്ങളിൽ ജീവിക്കുന്നവർ.


ഗ്ലാമർ ഫോട്ടോ ഷൂട്ട് ഉൾപ്പെടെ നിരവധി ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ മോഡലുകൾക്ക് വളരെ വലിയ ഒരു സ്ഥാനം തന്നെ ഇന്നത്തെ സമൂഹത്തിലുണ്ട്. മറ്റുള്ളവരുടെ വിമർശനങ്ങളും പരിഹാസങ്ങളും ഉണ്ടാകുമ്പോഴും തങ്ങളുടേതായ നിലപാടുകൾ തുറന്നു പറയുവാനും ഇഷ്ടങ്ങൾ തുറന്നു കാട്ടുവാനും ഓരോരുത്തരും ശ്രമിക്കുന്നുണ്ട്.


അതുതന്നെയാണ് ഓരോ മോഡലിന്റെയും വിജയമായി ഇന്ന് കാണുന്നത്. സോഷ്യൽ മീഡിയ തുറന്നാൽ കാണുന്ന ഫോട്ടോഷൂട്ടുകൾ അധികവും ഗ്ലാമർ ലുക്കിൽ ഉള്ളവർ തന്നെയാണ്. സിനിമാ, സീരിയൽ രംഗത്ത് തിളങ്ങി നിന്നിരുന്ന താരങ്ങളിൽ നിന്നും മാറി ഇന്ന് സമസ്ത മേഖലയിലുള്ള ആളുകളും ഫോട്ടോഷൂട്ട്കളിലേക്ക് കടന്നു വരുന്നുണ്ട്. ഇത് വളരെ വലിയൊരു ചലനം തന്നെ സൈബർ ഇടങ്ങളിൽ സൃഷ്ടിച്ച് കഴിയുകയും ചെയ്തിട്ടുണ്ട്.


മലയാളികൾ മലയാളി താരങ്ങളുടെ ഫോട്ടോഷൂട്ടുകൾ മാത്രമേ കാണുന്നുള്ളൂ എന്ന നില ഒക്കെ ഇപ്പോൾ പാടെ മാറി മറിഞ്ഞിരിക്കുകയാണ്. ഏതു ഭാഷയിലുള്ള മോഡലിന്റേത് ആണെങ്കിലും വ്യത്യസ്തതയും ആകർഷണീയതയും ഉണ്ടെങ്കിൽ അത് ആസ്വദിക്കുവാൻ ഇന്നുള്ളവർ തയ്യാറാണ്. അതുകൊണ്ടുതന്നെ നിരവധി മോഡലുകൾ ഈ രംഗത്തേക്ക് കടന്നു വരുവാൻ ശ്രമിക്കുന്നുണ്ട്.


കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ തിവാരി. വളരെയധികം വ്യത്യസ്തതകൾ ആണ് താരം തന്റെ ഓരോ ഫോട്ടോഷൂട്ടിലും കൊണ്ടുവരുന്നതും. അധികവും മുമ്പ് പറഞ്ഞതുപോലെയുള്ള ഗ്ലാമർ ഫോട്ടോസുകൾ തന്നെയാണ്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരത്തിന്റെ ചിത്രങ്ങൾ സ്വീകരിക്കുവാൻ ഒരുകൂട്ടം ആളുകൾ ഉണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. കുട്ടിയുടുപ്പിൽ ഉള്ള ചിത്രങ്ങൾ ആണ് താരം സൈബർ ഇടങ്ങളിൽ പങ്കുവെക്കുന്നതിൽ അധികവും.


ഏറ്റവും അടുത്തായി താരം പങ്കുവെച്ചിരിക്കുന്ന ചിത്രവും അത്തരത്തിലൊന്നാണ്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ഗ്ലാമർ ഹോട്ട് ഫോട്ടോസ്, കിടു തുടങ്ങി നിരവധി കമൻറുകൾ ആണ് ഇപ്പോൾ താരത്തിന്റെ ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.


പ്രശംസിക്കുവാൻ ഒരു കൂട്ടം ആളുകൾ ഉള്ളപ്പോഴും വിമർശിക്കുവാൻ മറുഭാഗത്ത് നിരവധി ആളുകളുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്നിരുന്നാൽ തന്നെയും പ്രിയ ഉൾപ്പെടെയുള്ള മോഡലുകൾക്ക് വളരെ വലിയ പ്രചോദനമായി തീരുന്നത് ഇത്തരത്തിലുള്ള ഞരമ്പൻ മാരുടെ കമൻറുകൾ തന്നെയാണ്. എന്തുതന്നെയായാലും സൈബർ ഇടങ്ങൾ അടക്കിവാഴുന്ന പ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം…

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു