തുടക്കകാലത്ത് ബിക്കിനി ധരിക്കാനും ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാനും എനിക്ക് നാണമായിരുന്നു, എന്നാൽ ഇപ്പോൾ അതൊക്കെ മാറി; നയൻതാര🔥🔥
തിരുവല്ലാകാരിയായ ഒരു കൊച്ചു നസ്രാണി പെൺകുട്ടി ബോളിവുഡിലെയും ഹോളിവുഡിലെയും തിളക്കമാർന്ന താരമായി മാറിയത് വളരെ കുറഞ്ഞ സമയം കൊണ്ടായിരുന്നു.
ഇന്ന് ഇന്ത്യൻ സിനിമയിൽ തിളങ്ങിനിൽക്കുന്ന നായികന്മാരുടെ കൂട്ടത്തിലാണ് നയൻതാരയുടെ പേര്. മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരത്തിന്റെ വളർച്ചയും വളരെ പെട്ടെന്ന് തന്നെയായിരുന്നു. മനസിനക്കരെ എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

ആ ചിത്രത്തിലൂടെ തന്നെയാണ് താരത്തിന്റെ കരിയർ മാറിമറിയുന്നതും. അതിനുശേഷം മലയാളത്തിന് അകത്തും പുറത്തുമായി നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചു. ആരെയും മയക്കുന്ന സൗന്ദര്യമുള്ള സൗത്ത് ഇന്ത്യയിലെ തന്നെ ലേഡി സൂപ്പർ സ്റ്റാർ ആയി തിളങ്ങിനിൽക്കുന്ന നയൻതാരയുടെ പേര് ചേർത്ത് ഇതിനോടകം ധാരാളം ഗോസിപ്പ് വാർത്തകൾ പുറത്തു വന്നിരുന്നു.

സൗത്ത് ഇന്ത്യയിലെ തന്നെ ബെസ്റ്റ് ഡാൻസറായ പ്രഭുദേവയുടെ പേരിനൊപ്പം പോലും നയൻതാരയുടെ പേര് ചേർത്ത് വായിക്കപ്പെടുന്നു. അഭിനയ ജീവിതം വൻഹിറ്റായി തുടർന്നപ്പോൾ വ്യക്തിജീവിതം പലപ്പോഴും താരത്തിന്റെ വ്യക്തി ജീവിതം ഒരു പരാജയം തന്നെയായിരുന്നു. എന്നാൽ ജീവിതത്തിൽ ഉണ്ടായ പരാജയങ്ങളിൽ തളർന്നു പോകുവാൻ നയൻതാര തയ്യാറായിരുന്നില്ല എന്നത് തന്നെയാണ് സത്യം.

നാടൻ പെൺകുട്ടിയായി വന്ന് ഗ്ലാമറസ് വേഷങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുവാൻ താരത്തിന് യാതൊരു മടിയും ഇല്ല. അതുകൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരാണുള്ളത്. യുവാക്കുകളും പ്രായമായവരും അടക്കം ഡയാന കുര്യൻ എന്ന നയൻതാരയ്ക്ക് ഉള്ള ഫാൻസ്കളുടെ എണ്ണം നിർവചിക്കാൻ കഴിയുന്നതിലും അധികം തന്നെയാണ്.

ഇന്ന് താരത്തിന്റെ പേരിൽ നിരവധി ഫാൻസ് ക്ലബ്ബുകളും സജീവമാണ്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ബിക്കിനിയും ധരിക്കുവാൻ താരത്തിന് ഇന്ന് യാതൊരു മടിയും ഇല്ല. എന്നാൽ തുടക്കകാലത്ത് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ തനിക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നും ഇപ്പോൾ അങ്ങനെയൊന്നും ഇല്ലെന്നും ആണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

കഥാപാത്രത്തിന് അനുയോജ്യമായി വന്നാൽ എന്ത് വേഷം ധരിക്കുവാനും താരം തയ്യാറാണെന്നാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും താരം സജീവസാന്നിധ്യമാണ്. ഈ ഭാഷകളിലെല്ലാം തിളങ്ങിനിൽക്കുന്ന നായകന്മാർക്കൊപ്പം അഭിനയിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയത്തിൽ എന്നതുപോലെ സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. വളരെ നാളുകൾക്കു ശേഷം നയൻതാര മലയാളത്തിൽ വേഷം കൈകാര്യം ചെയ്ത ചിത്രമായിരുന്നു കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ നിഴൽ. വളരെ മികച്ച പ്രതികരണമായിരുന്നു താരത്തിന്റെ ഈ ചിത്രത്തിൽ നിന്നും ലഭിച്ചിരുന്നത്.

അതിനുശേഷം വീണ്ടും തെന്നിന്ത്യയിലേക്ക് തന്നെ തിരികെ പോയ താരം ഇപ്പോൾ തെലുങ്കിലാണ് സജീവസാന്നിധ്യമായി മാറിയിരിക്കുന്നത്. നായക പ്രാധാന്യമുള്ള ചിത്രങ്ങളിൽ പോലും തൻറെതായ സ്ഥാനം നേടിയെടുക്കുവാൻ നയൻതാരയ്ക്ക് സാധിച്ചിട്ടുണ്ട്.

സൂപ്പർ ഹിറ്റായ ശരീരവും പ്രായം തൊട്ടുതീണ്ടാത്ത അഴകളവുകളും ആണ് ദക്ഷിണേന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറാൻ നയൻതാരയെ സഹായിച്ചത്. സിനിമയിലേക്ക് കടന്നു വന്ന അന്നുമുതൽ ഇന്നുവരെയുള്ള ശരീരപ്രകൃതിയും സൗന്ദര്യം തന്നെയാണ് താരം ഇന്നും കാത്തുസൂക്ഷിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.










അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ