ബ്യൂട്ടി ടിപ്സ് മലയാളം യു ട്യൂബ് ചാനൽ തരംഗമാകുന്നു.. കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കു.



ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങൾ കാശ് സമ്പാദിക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗമാണ് യു ട്യൂബ് ചാനൽ. ഇന്ന് കേരളത്തിൽ യു ട്യൂബ് ചാനലുകളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. ഒരു പക്ഷെ ഈ ലോക്ക് ഡൗൺകാലത്ത് തൊഴിൽ ചെയ്യാൻ കഴിയാതെ വീട്ടിൽ വെറുതെ ഇരുക്കുന്നവർ പലരും… പാചക വീഡിയോയും മറ്റുമായി യൂട്യൂബിൽ ചാനൽ തുടങ്ങിയ കാഴ്ച്ചകൾ നമ്മൾ കണ്ടുകഴിഞ്ഞതാണ്.


കേരളത്തിൽ യുട്യൂബ് ചാനലുകൊണ്ട് ലക്ഷങ്ങൾ സംബന്ധിക്കുന്ന നിരവധി വ്ലോഗർമാർ ഇന്ന് നമ്മുടെ കൊച്ചു കേരളത്തിലുണ്ട് . ഇതിൽ ഇന്ന് ട്രെൻഡിങ്ങിൽ നിൽക്കുന്ന ചാനലാണ്.ഇ ബുൾ ജെറ്റ് എന്ന ചാനൽ ലക്ഷ കണക്കിന് കാഴ്ചകാരുള്ള ചാനലാണ് ഈ ബുൾ ജെറ്റ്. എന്നാൽ ഇപ്പോൾ വളരെയധികം ജനശ്രെദ്ധ പിടിച്ചുപറ്റിയ ചാനലാണ് ബ്യുട്ടി ടിപ്സ് മലയാളം എന്ന യുട്യൂബ് ചാനൽ അഞ്ജിത നായർ എന്ന സുന്ദരിയായ പെൺകുട്ടിയുടെ ചാനലിന് ലക്ഷകണക്കിന് ആരാധകരുണ്ട്. വളരെ പെട്ടെന്ന് തന്നെ ഒട്ടനവധി സബ്സ്ക്രൈബേഴ്‌സിനെയും നേടിയ അഞ്ജിത നായർ. ഇന്ന് യുട്യൂബ് വിടെയോയുമായി സജീവമാണ്.

വീഡിയോസിന് താഴെ നിരവധി അശ്ളീല ചുവയുള്ള കമന്റുകളും വരുന്നുണ്ട് . എന്നാൽ അഞ്ജിത ഇതൊന്നും മൈന്റ് ചെയ്യാറില്ല . വിമർശിക്കുന്നവർ വിമർശിക്കട്ടെ എന്ന മട്ടിലാണ് താരം. താരത്തെ ട്രോളൻമാർ ചക്ക ചേച്ചി എന്നും വിളിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിലും സജീവമായ താരത്തിന് ഇന്ന് ലക്ഷകണക്കിന് ആരാധകരുണ്ട്. താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അഞ്ജിത പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്..ബ്യുട്ടി ടിപ്സ് അഞ്ജിതയുടെ കിടുക്കാച്ചി ചിത്രങ്ങൾ കണ്ടുനോക്കു..





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു