സാരിയിൽ ഗ്ലാമർ ലുക്കിൽ ഡയാന ഹമീദ്..! താരത്തിൻ്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം 😍😍😍


തേനിന്ത്യൻ സിനിമ രംഗത്ത് പുതിയതായി കടന്നുവന്ന താരമാണ് ഡയാന ഹമീദ്, മലയാള ടെലിവിഷൻ രംഗത്ത് അവതരികയയാണ് താരം ഈ മേഖലയിൽ തുടക്കം കുറിക്കുന്നത്. ഇപ്പോൾ തമിഴിലും മലയാളത്തിലും അഭിനയ രംഗത്ത് സജീവമായികൊണ്ടിരിക്കുകയാണ് ഡയാന.



തിരുവനതപുരത്തു ജനിച്ചു വളർന്ന താരത്തിന്റെ അച്ഛൻ ഹമീദ്, അമ്മയുടെ പേര് ഷീബ എന്നുമാണ്. മലയാളത്തിൽ ടോം ഇമ്മറ്റി സംവിധാനം നിർവഹിച്ച ഗാംബ്ലർ എന്ന ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പൊൾ യൂട്ബിൽ വൈറൽ. താരത്തിൻ്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു