ഈ ദമ്പൽസ് വെച്ച് എക്സസൈസ് ചെയ്തിട്ട് തടി കുറയുന്നില്ല പരിഭവം പറഞ്ഞ് പ്രിയ താരം..!



മോഡലുകളുടെ ഒരു കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയ. സീരിയലുകളിലും സിനിമകളിലും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നിരവധി ആരാധകർ ഏറെയുള്ള മോഡലുകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഉള്ളത്.


മോഡലിങ്ങിലും ഫോട്ടോഷൂട്ടുകളിലൂടെയും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള മോഡലുകളെ നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണുവാൻ സാധിക്കും. വ്യത്യസ്തമായ പല രീതിയിലുള്ള ഫോട്ടോകൾക്കും ആണ് ഓരോ മോഡലുകളും വഴിവെക്കുന്നത്.ഓരോ ഫോട്ടോകളും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തരം മോഡലുകൾ ചെയ്യാറുള്ളത്.


പല ഫോട്ടോകളും വൈറലാകുന്നതിനു ഫോട്ടോഗ്രാഫർ എടുക്കുന്ന എഫർട്ടും പ്രശംസ അർഹിക്കുന്നത് തന്നെയാണ്. ഇന്ന് ഫിറ്റ്നസിന് പിന്നാലെയാണ് ഇപ്പോൾ ഒട്ടുമിക്ക സെലിബ്രിറ്റികളും. ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുവാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇവർ ശ്രദ്ധിക്കാറുണ്ട്. ഫിറ്റ്നസ് കാത്തു സൂക്ഷിച്ചാൽ മാത്രമേ സിനിമയിൽ ഒരുപാട് കാലം തിളങ്ങി നിൽക്കാൻ കഴിയൂ എന്നിവർ വിശ്വസിക്കുന്നു.


അതുകൊണ്ടുതന്നെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന നിരവധി ഫോട്ടോകളും വീഡിയോകളും ഇവർ സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവയ്ക്കാറുണ്ട്.പലർക്കും ബോഡി ഫിറ്റ്നസ് ഒരു വീക്നെസ് ആണ്. എല്ലാദിവസവും ജിമ്മിൽ കൃത്യമായി വർക്ക്ഔട്ട് ചെയ്തുകൊണ്ട് ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന പല നടിമാരും സൗത്ത് ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.


പല മോഡൽസും തങ്ങളുടെ ഫിറ്റ്നസ് ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട് .പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള ഒരു ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. മോഡൽ എന്ന നിലയിലും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്ന അലീഷ നോമി നായക് എന്ന മോഡലാണ് ഇപ്പോൾ തന്റെ ഫിറ്റ്നസ് ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.


ജിമ്മിൽ വർക്ക് ഔട്ട് തുടങ്ങാൻ പോകുന്നു എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഫോട്ടോ പങ്കു വച്ചിട്ടുള്ളത്.ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങുന്ന ഗ്ലാമർ ഫോട്ടോ ആണ് കൂടുതലും താരം ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുള്ളത്.ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ടു ലക്ഷത്തിനു മുകളിൽ ആരാധകർ താരത്തിനുണ്ട്.


പല താരവും അമിതവണ്ണത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ഇപ്പോൾ താരം തൻറെ വർക്കൗട്ട് വിശേഷവുമായി രംഗത്തെത്തിയിരിക്കുന്നത്. പങ്കുവെച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അത് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഈ ദമ്പൽസ് വെച്ച് എക്സസൈസ് ചെയ്തിട്ട് തടി കുറയുന്നില്ല എന്നാണ് താരം പറയുന്നത്. ഗ്ലാമർഫോട്ടോ ഷൂട്ടുകൾ ഒരുപാട് പങ്കുവെക്കുന്നത് കൊണ്ട് തന്നെ താരത്തിന് ആരാധകരും വിമർശകരും ഒരുപോലെയാണ്.


എന്നാൽ മറ്റുള്ളവരുടെ വാക്കുകളൊന്നും വില കൊടുക്കാത്തതുകൊണ്ട് തന്നെ വീണ്ടും വീണ്ടും ചിത്രങ്ങൾക്ക് പങ്ക് വെക്കുവാൻ താരം തയ്യാറാണ്. ഇപ്പോൾ താരം പങ്ക്വെച്ചിരിക്കുന്ന ചിത്രവും അത്തരത്തിലൊന്ന് തന്നെയാണ്. എന്തുതന്നെയായാലും ജിമ്മിൽ വർക്കൗട്ട് ആരംഭിച്ച താരത്തിന്റെ മേക്കോവർ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു