വീണ്ടും സൗന്ദര്യം തുളുമ്പുന്ന പുത്തൻ വർക്ക്‌ ഔട്ട്‌ ചിത്രങ്ങളുമായി ഷംന കാസിം.. ചിത്രങ്ങൾ വൈറൽ.. !!

നർത്തകിയായിട്ട് തന്റെ കരിയർ ആരംഭിച്ച താര സുന്ദരിയാണ് ഷംന കാസിം.ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച ചുരുക്കം ചില താരങ്ങളിൽ ഷംനയുമുണ്ട്. അമൃത ടീവിയിൽ ഡാൻസ് ഷോയിൽ കൂടിയാണ് ഷംന ആദ്യമായി ക്യാമറായിക്ക്‌ മുന്നിൽ എത്തുന്നത്. അതിന് ശേഷം ഒരുപാട് ടീവി ചാനലിൽ റിയാലിറ്റി ഷോയിൽ താരം സജീവമായിരുന്നു.



ഡാൻസ് മേഖലയിൽ പെട്ടെന്ന് തന്നെ താരം തന്റേതായ സ്‌ഥാനം കണ്ടത്തിയതോട് കൂടി സിനിമയിലും അവസരങ്ങൾ കിട്ടാൻ തുടങ്ങി. 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലെയൊരു പെൺകുട്ടി എന്ന സിനിമയിൽ കൂടിയാണ് ഷംന തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അരങ്ങേറിയ ആദ്യ സിനിമയിൽ ശ്രദ്ധിക്കാൻ പെട്ടിട്ടില്ലെങ്കിൽ പോലും പിന്നീട് ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരമെത്തി.

മലയാള സിനിമയിൽ സജീവമായതോട് കൂടി താരത്തിന് അന്യഭാഷയിലും വിളി എത്തിയിരുന്നു . ഇന്നിപ്പോൾ മലയാളത്തിന് പുറമെ താരം കൂടുതൽ തിളങ്ങുന്നത് കന്നട, തെലുങ്ക്മ, തമിഴ് ഭാഷകളിലാണ് . ആദ്യമായി ഷംന തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത് മഹാലക്ഷ്മി എന്ന സിനിമയിലാണ്. മലയാളത്തിൽ നാടൻ വേഷങ്ങൾ ചെയ്തിരുന്ന താരം തെലുങ്കുവിലും കന്നടയിലും ഗ്ലാമർ വേഷങ്ങൾ ചെയ്തു കൊണ്ടണ് സജീവമായത്. അന്യഭാഷ സിനിമയിൽ കൂടിയാണ് താരം തെന്നിന്ത്യ അറിയപ്പെടുന്ന താരമായി മാറിയത് എന്നാൽ ഇന്നും നല്ലൊരു കഥാപാത്രം ചെയ്യാൻ മലയാള സിനിമയിൽ കഴിഞ്ഞിട്ടില്ല എന്നതും സത്യമാണ് .

ഒരുപാട് കഴിവ് ഉണ്ടായിട്ടും താരത്തെ ചേർത്ത് പിടിച്ചത് അന്യ ഭാഷയാണ് അതുകൊണ്ട് തന്നെ ഇപ്പോൾ കുടുതലും അന്യഭാഷയിലാണ് താരം തിളങ്ങുന്നത്. അഭിനയത്തിൽ തിളങ്ങിയത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം പത്ത് ലക്ഷത്തിൽ പരം ആരാധകരുണ്ട് അതുകൊണ്ട് തന്നെ ഷംന എന്ത് പോസ്റ്റാക്കിയാലും അതൊക്കെ ആരാധകർ ഏറ്റെടുത്തുകൊണ്ട് വൈറലാകാറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ വർക്ക്‌ ഔട്ട്‌ ചിത്രങ്ങൾ. താരത്തിന്റെ ഫാൻസ്‌ പേജിൽ കൂടിയാണ് ചിത്രങ്ങൾ എത്തിയത്. അതീവ ഹോട്ട് ലുക്കിലാണ് താരമെത്തിയത്. ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു