വിവാഹം കഴിക്കുന്നയാൾക്ക് എന്നേക്കാൾ ഉയരം വേണം; മുപ്പതാം വയസിൽ തന്റെ മോഹങ്ങൾ പറഞ്ഞു നടി ഇനിയ..!



മലയാളസിനിമയിലേക്ക് ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് ഇനിയ. വളരെ പെട്ടെന്ന് തന്നെ സ്വന്തമായ ഒരു വ്യക്തിത്വവും കഴിവും സിനിമാലോകത്ത് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.


മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞു താരം.അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചവ ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ താരം ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ഈയടുത്തകാലത്തായി താരം നിരവധി വിമർശനങ്ങളും വിവാദങ്ങളും നേരിടുകയുണ്ടായി.ഗ്ലാമർ വേഷങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിന് താരം ഒരു പ്രത്യേക താൽപര്യം പുലർത്തുക തന്നെയാണ്.


ഒരു പരിധിയിലധികം ഇനിയയ്ക്ക് നേരെ വിമർശനങ്ങൾ ഉണ്ടാകാനുള്ള കാരണവും അതുതന്നെയാണ്. നിരവധി പരസ്യ ചിത്രങ്ങളും ഹൃസ്വ ചിത്രങ്ങളിലും ഇതിനോടകം ഇനിയ വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞു.മോഡലിംഗ് രംഗത്തും താരം സജീവമാണ്.


സിനിമാ മേഖലയിൽ നായികമാർ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളെപ്പറ്റി ഇതിനു മുൻപേ തന്നെ പല താരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. സംവിധായകരും നിർമ്മാതാക്കളും അടക്കം തങ്ങളോട് മോശമായി പെരുമാറുന്നു എന്നും ശരീരം മോഹിച്ചാണ് പലരും അവസരങ്ങൾ നൽകുന്നതെന്നും ആണ് മലയാളത്തിലെ പ്രമുഖ താരങ്ങൾ ഉൾപ്പെടെ വ്യക്തമാക്കിയത്. എന്നാൽ ഇതിനെതിരെ ശക്തമായി ശബ്ദമുയർത്താനും ഇനിയയ്ക്ക് യാതൊരു മടിയൊന്നുമില്ല.


സിനിമ എന്ന് പറയുന്നത് അതുല്യമായ ഒരു കലയാണ്. അതിനെ നമ്മൾ എങ്ങനെ സ്നേഹിക്കുന്നുവോ അതനുസരിച്ചയിരിക്കും ലഭിക്കുന്ന പ്രതിഫലം. നന്നായി സിനിമയെ സ്നേഹിച്ചാൽ അതിൽ നിന്ന് നമുക്ക് ലഭിക്കുന്നത് വളരെയധികം നന്മകൾ മാത്രം ആയിരിക്കും. ഞാൻ ഒരാളോട് എങ്ങനെ നിൽക്കുന്നുവോ അതെ രീതിയിലായിരിക്കും അയാൾ എന്നോട് പെരുമാറുക.


അതുകൊണ്ടുതന്നെ എല്ലാത്തിനും നിന്നു കൊടുത്ത ശേഷം ഒടുവിൽ അങ്ങനെയൊക്കെ സംഭവിച്ചു എന്ന് പറഞ്ഞ് കരയുന്നവരാണ് അധികവും.അതിൽ അർത്ഥവും ഇല്ല. എനിക്ക് ഇത്രയും നാളിനിടയിൽ ഒരിക്കൽപോലും അഭിനയ മേഖലയിൽ നിന്ന് ഒരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ഇനിയ വ്യക്തമാക്കുന്നു.


ഇതോടൊപ്പം 30 വയസ്സു കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത താരത്തിൻറെ ഭാവി വരനെ പറ്റിയുള്ള സ്വപ്നങ്ങളും താരം വ്യക്തമാക്കുന്നുണ്ട്. വീട്ടുകാർ തനിക്ക് വിവാഹം ആലോചിച്ചു തുടങ്ങിയെന്നും എന്നാൽ ഉടനെ ഒന്നും ഉണ്ടാകില്ല എന്നാണ് ഇനിയ പറയുന്നത്. തന്നെക്കാൾ ഉയരമുള്ള ഒരാളും തന്നെ നന്നായി മനസ്സിലാക്കുന്ന ആൾ മാത്രമായിരിക്കണം തന്റെ കഴുത്തിൽ മാല ചാർത്തുന്നത് എന്ന ആഗ്രഹം മാത്രമാണ് ഇനിയയ്ക്ക് ഉള്ളത്.


ഇതിനോടകം നിരവധി ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ഉൾപ്പെടെ താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു കഴിഞ്ഞു. അതൊക്കെയും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇനിയയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെയാണ് താരത്തിൻറെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നത്..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു