വെറൈറ്റി ദീപാവലി ഫോട്ടോഷൂട്ടുമായി മോഡൽ… 🔥🔥ഫോട്ടോകൾ തരംഗമാകുന്നു….🔥🔥
പണ്ടൊക്കെ തുലാമാസത്തിലെ അമാവാസി ദിവസം വരാൻ കാത്തിരുന്നത് വ്യത്യസ്തമായ ദീപങ്ങൾ ആയിരുന്നു. ദീപങ്ങൾ നിരയായി കത്തിച്ചുവെച്ച് ആഘോഷിക്കുന്ന പണ്ടുകാലത്തെ ദീപാവലി ആഘോഷങ്ങളും അതിന്റെ ദിനരാത്രങ്ങളും എല്ലാം ഇപ്പോൾ സ്ക്രീനിലേക്ക് വഴി മാറിയിരിക്കുകയാണ്. ദീപാവലി എന്നല്ല ചെറിയ ആഘോഷങ്ങൾക്ക് പോലും ഫോട്ടോഷൂട്ട് സംഘടിപ്പിക്കുന്ന കാലമാണ് ഇപ്പോൾ.



ഓരോ ആഘോഷങ്ങളും ആഹ്ലാദം ആവുന്നതും ആരവം ആവുന്നതും ഫോട്ടോഷൂട്ടുകൾ ഉണ്ടാകുമ്പോഴാണ് എന്നും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു വൈറൽ ആകുമ്പോഴാണ് എന്നുമാണ് വർത്തമാന കാലത്തിലെ ആളുകളുടെ വിശ്വാസം എന്ന് തന്നെ പറയേണ്ടി വരും. അങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥകൾ.



എന്തായാലും ഓണം ക്രിസ്മസ് ദീപാവലി പെരുന്നാളുകളും ഫോട്ടോഷൂട്ടിൽ നിന്ന് ഒരിക്കലും വിട്ടു നില്ക്കാറില്ല ഇപ്പോൾ ദീപാവലി ദിനത്തിൽ ഒരുപാട് പേരാണ് തങ്ങളുടെ ഫോട്ടോകളും വിശേഷങ്ങളും വീട് ദീപങ്ങൾകൊണ്ട് അലങ്കരിച്ച ഫോട്ടോകളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾക്ക് വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാർ കൂടുകയും ചെയ്യാറുണ്ട്.



അതിനിടയിൽ ഒരു വെറൈറ്റി ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിരിക്കുന്നത്. ഒരുപാട് വൈറൽ ഫോട്ടോഷൂട്ടുകൾക്ക് ക്യാമറകണ്ണുകൾ ആയി പ്രവർത്തിച്ച മിഥുൻ സർക്കാറയുടെ ഫോട്ടോ ഷൂട്ട് തന്നെയാണ് ഇപ്പോഴും വൈറലായിരിക്കുന്നത്.



വെറൈറ്റി കോസ്റ്റ്യൂമിൽ ദീപാവലി ഫോട്ടോകളുമായി പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത് പ്രശസ്ത മോഡലായ ഹിരാ ശ്രീനിവാസനാണ്. സാരിയാണ് വേഷം എങ്കിലും വിത്തൗട്ട് ബ്ലൗസ് ഫോട്ടോഷൂട്ട് ആണ് നടത്തിയിരിക്കുന്നത്. ട്രഡീഷണൽ ആഭരണങ്ങൾ ഉപയോഗിക്കാനും മോഡൽ മറന്നിട്ടില്ല. ഫോട്ടോഷൂട്ടിൽ തന്നെ ഒരു വെറൈറ്റി ലുക്ക് ആണ് ലഭിക്കുന്നത്.



എന്തായാലും ഓരോ ആഘോഷങ്ങളും ഫോട്ടോഷൂട്ട് കളിലൂടെയും മറ്റും ആഹ്ലാദകരമായി മുന്നോട്ടുകൊണ്ടുപോകുന്ന സമൂഹമാധ്യമങ്ങളിൽ പുതിയ ഫോട്ടോഷൂട്ട് തരംഗമായിരിക്കുകയാണ് ഒരുപാട് പേരാണ് മികച്ച പ്രതികരണങ്ങൾ ഫോട്ടോഷൂട്ട് താഴെ കമന്റുകളായി രേഖപ്പെടുത്തുന്നത് വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാനും ഫോട്ടോകൾക്കും മോഡലിനും സാധിച്ചു എന്ന് ചുരുക്കം.












അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ