ജിമ്മിൽ വർക്ക്‌ ഔട്ടുമായി ഗ്ലാമർ താരം ജാൻവി കപൂർ. വർക്ക്‌ഔട്ട്‌ വീഡിയോ പങ്കുവച്ച് താരം.. !!



ഇന്നിപ്പോൾ ബോളിവുഡ് സിനിമയിൽ ഒരുപാട് ആരാധകരുള്ള ഗ്ലാമർ താരമാണ് ജാൻവി കപ്പൂർ. സിനിമ കുടുബത്തിൽ നിന്നുമാണ് താരം അഭിനയ ലോകത്ത് എത്തുന്നത്. ഒരുകാലത്ത് ബോളിവുഡിൽ പകരം വെയ്ക്കാനില്ലാത്ത താരമായിരുന്നു ശ്രീദേവിയുടെ മകളാണ് ജാൻവി. എന്നാൽ അവരുടെ പേരുകൾ ഉപയോഗിക്കാതെ തന്റെ കഴിവ് കൊണ്ട് സിനിമയിൽ തിളങ്ങിയ താരമാണ്.

ഏതാണ്ട് സിനിമയിൽ അരങ്ങേറി ചുരുങ്ങിയ സംയാണ് കൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ സ്‌ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.2018ലാണ് താരം സിനിമയിൽ സജീവമായത്ത് അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചുപറ്റാനും താരത്തിന് സാധിച്ചു. അഭിനയ മികവും ഗ്ലാമർ ലൂക്കും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടാൻ സാധിച്ചത്. അഭിനയത്തിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.

ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് തന്നെ താരം പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ താരം കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ ലൂക്കിലുള്ള ചിത്രങ്ങളാണ് പങ്കുവെയ്ക്കുന്നത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ വർക്ക്‌ ഔട്ട്‌ വീഡിയോ.ജിമ്മിൽ അതീവ ഗ്ലാമർ വേഷത്തിലാണ് താരം വർക്ക്‌ ഔട്ട്‌ ചെയുന്നത്. വർക്ക്‌ ഔട്ട്‌ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ശരീര ഫിറ്റ്നെസ്സിന് ഒരുപാട് പ്രാധാന്യം നൽകുന്ന ഒരാൾ കുടിയാണ് താരം.

ദടക്ക് എന്ന ഹിന്ദി സിനിമയിൽ കൂടിയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി എത്തുന്നത് ഇപ്പോൾ ബോളിവുഡിൽ ഏറ്റവും കൂടുതൽ താര മൂല്യം ഉള്ള താരങ്ങളിൽ ഒരാൾ കുടിയാണ് ജാൻവി കപ്പൂർ.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു