എന്താണ് കാര്യം എന്നറിയില്ലേലും ശ്രീയെ കെട്ടിപ്പിടിച്ചു കരയും: പോ സ്റ്റ്പാ ർട്ടം ഡിപ്രഷ നെക്കുറിച്ച് അശ്വതി ശ്രീകാന്ത്🔥🔥
മലയാളത്തിന്റെ പ്രിയ അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് പോസ്റ്റ് പാർട്ടം ഡിപ്രഷൻ കഥയുമായി സോഷ്യൽ മീഡിയയിൽ. താരത്തിന് യൂട്യൂബ് ചാനലിൽ കൂടെയാണ് ഒരു തുറന്നു പറച്ചിൽ നടത്തിയത്. . അടുത്തിടെയാണ് നടിക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. ആരാധകരും സഹ പ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയതാരത്തിന്റെ സന്തോഷത്തിൽ ആശംസകളുമായി എത്തിയിരിക്കുന്നത്. എന്നാൽ എല്ലാവരും സന്തോഷിച്ചനിമിഷത്തിൽ താൻ സങ്കടത്തോടെ കൂടി ആണ് കടന്നു പോയത് എന്നും താരം ചാനലിലൂടെ പറഞ്ഞു
എന്താ നിന്റെ പ്രശ്നം, നിനക്കെന്താ പറ്റിയേ എന്ന് അമ്മയാണ് തന്നോട് ആ സമയങ്ങളിൽ ആദ്യം ചോദിച്ചത്. പിന്നീടങ്ങോട്ട്, വൈകുന്നേരം ആകുമ്പോഴേക്കും മനസിൽ അങ്ങോട്ട് കാറൊക്കെ വന്ന് മൂടും പോലെ മനസ് മൂടിക്കെട്ടും. ആരോടും സംസാരിക്കണ്ട ആരെയും കാണേണ്ട അങ്ങനെയൊരു അവസ്ഥയായി എന്നും എന്താണ് കാര്യം എന്നറിയില്ലേലും ശ്രീയെ കെട്ടിപ്പിടിച്ചു കരയും. അങ്ങഃെ കുറേ നിമിഷങ്ങളാണ് ജീവിതത്തിൽ കടന്നു പോയതെന്നും താരം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു
ചക്ക പ്പഴം എന്ന ഹാസ്യ പരമ്പരയിൽ താരം പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. പരമ്പരയിൽ ഇനി തുടരുന്ന കാര്യത്തിലും താരം ഇതു വരെ മറുപടി പറഞ്ഞു കേട്ടില്ല. റേഡിയോ ജോക്കിയാണ് സി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായത്. സോഷ്യൽ മീഡിയയിലൂടെ തുറന്ന ചർച്ചകൾ നടത്തി ആയിരുന്നു ശ്രദ്ധ നേടിയത്. ആദ്യമായി അവതാരികയായി അവതരിപ്പിച്ചത് ഫ്ളവേർസിൽ ആയിരുന്നു. പിന്നീട് നടി നിരവധി ഷോകളുടെ ഭാഗമാവുകയായിരുന്നു. നിരവധി സറ്റേജ് ഷോകളും നടി അവതരിപ്പിച്ചിട്ടുണ്ട്.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ