വിവാഹത്തിന് മുന്നേ പുരുഷന്റെ ശാരീരിക ശേഷി അളക്കണമെന്ന് ശ്രീലക്ഷ്മി അറക്കൽ; വിവാദത്തോടെ പോസ്റ്റ് മുക്കി..!



സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമാകേണ്ടി വരുന്ന എഴുത്തുകാരിയായ ശ്രീലക്ഷ്മി അറയ്‌ക്കൽ.


എന്തും ഏതും തുറന്നെഴുതാനുള്ള ധൈര്യമാണ് ശ്രീലക്ഷ്മിയെ വിത്യസ്തമാക്കുന്നത്. നിരവധി ആക്രമണങ്ങൾക്കുവരെ ശ്രീലക്ഷ്മി വിദേയായിട്ടുണ്ട്. സ്ത്രീകളിലെ ലൈംഗീകത സ്ത്രീ സ്വയംഭോഗം എന്നിവയെക്കുറിച്ചാണ് ശ്രീലക്ഷ്മി കൂടുതൽ തുറന്നെഴുതാറ്. അത്തരത്തിൽ എഴുതിയ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇപ്പോൾ.


കല്യാണത്തിന് മുമ്പ് വരന്റെ ശാരീരിക ശേഷി പരിശോധിച്ച് വധുവിന് ബോധ്യപ്പെടണമെന്നായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്. ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച അഭിപ്രായം വിവാദമായതോടെ നീക്കം ചെയ്യുകയും ചെയ്തു. ശാരീരിക ബന്ധത്തിന് വേണ്ടി മാത്രമാണ് സ്ത്രീ വിവാഹിതയാകുന്നതെന്ന തോന്നലുണ്ടാക്കുന്ന പോസ്റ്റിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ വിമർശനവുമായി നിരവധി പേര്‍ എത്തിയതോടെയാണ് പോസ്റ്റ് പിന്‍വലിച്ചത്.


പുരുഷന്റെ അവയവത്തിന് വല്ല കുഴപ്പങ്ങളും ഉണ്ടോയെന്നും സ്ത്രീക്ക് സംതൃപ്തി നല്‍കാനുള്ള കഴിവുണ്ടോ എന്നും കല്യാണത്തിന് മുമ്പ് പെണ്‍കുട്ടികള്‍ പരിശോധിക്കണമെന്നായിരുന്നു ശ്രീലക്ഷ്മി അറയ്ക്കല്‍ പറഞ്ഞത്. ശ്രീലക്ഷ്മിയുടെ പോസ്റ്റ് അധിക്ഷേപകരവും സ്ത്രീ വിരുദ്ധവുമാണെന്നാണ് ആരോപണം ഉയര്‍ന്നത്. പുരുഷന്‍മാരെ അടച്ചാക്ഷേപിക്കുന്നതും സ്ത്രീകള്‍ ലൈംഗികതയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റാണിതെന്നും വിമര്‍ശനം ഉയര്‍ന്നു.


ഒരു കല്ല്യാണം നടക്കുമ്പോൾ പയ്യന്റെ എല്ലാം നോക്കും. ജാതി , മതം , കുലം , കുടുംബമഹിമ.. പക്ഷേ അണ്ടി ഫങ്ങ്ഷനിങ്ങ് ആണോ എന്ന് മാത്രം നോക്കൂല്ല ഒരു കൂട്ടുകാരി വല്യ കാര്യത്തിന് പോയി കല്ല്യാണം കഴിച്ചു. പ്രേമിച്ച് വിവാഹം കഴിച്ചതാണ്. മൂന്ന് കൊല്ലമായി ശ്രമിക്കുന്നു. പക്ഷേ പയ്യന്റെ അവയവം ഫങ്ങ്ഷനിങ്ങ് അല്ല. സാധനം എന്ത് ചെയ്താലും ഇറക്ട് ആകുന്നില്ല.


ഡിവോഴ്സ് വേണം എന്ന് പുളളിക്കാരി വീട്ടിൽ പറഞ്ഞപ്പോ വീട്ടുകാര് പറയുവാ ” ഇതൊക്കെ ഒരു കാരണമാണോ? എങ്ങനെയേലും കഷ്ടപ്പെട്ട് ഒരു കുട്ടീനെ ഉണ്ടാക്ക്, പിന്നെ ലൈഫ് സെറ്റായിക്കോളും” എന്ന്. എനിക്ക് പെൺപിളളേരോട് പറയാനുളളത് കല്ല്യാണത്തിന് മുൻപ് കുറച്ച് കളി ഒക്കെ സെറ്റാക്കി നോക്കിയിട്ട് ടെസ്റ്റ് ചെയ്തിട്ടേ കല്ല്യാണം കഴിക്കാവൂ എന്നാണ്. കളി കൊളളില്ലെങ്കിൽ നൈസ് ആയിട്ട് ഒഴിവാക്കുക.


ഇതുപോലെ ഉളള ആൾക്കാർ പ്രോപ്പർ ട്രീറ്റ്മെന്റ് എടുത്തിട്ട് ശരിയാക്കിയിട്ട് കെട്ടുക. അല്ലെങ്കിൽ കെട്ടാൻ പോകുന്ന പെണ്ണിനോട് തുറന്ന് പറയാനെങ്കിലും മനസ്സ് കാണിക്കുക. ഒരുപാട് ആഗ്രഹിച്ച് കെട്ടിയിട്ട് ഒന്നും കിട്ടുന്നില്ലെങ്കിൽ ആ പെണ്ണിന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ… എന്നായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു