ഗ്ലാമർ ലുക്കിൽ ചുംബന സമരനായിക രശ്മി നായർ, കിടിലൻ ചിത്രങ്ങൾ കാണാം
സൈബർ ഇടങ്ങളിൽ എപ്പോഴും മുഴങ്ങിക്കേൾക്കുന്ന ഒരു പേരാണ് രഷ്മി നായരുടേത്. മലയാളക്കരയെ ഒന്നാകെ പിടിച്ചുകുലുക്കിയ ചുംബന സമരത്തിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമെന്നും സോഷ്യൽ മീഡിയയിലെ ഒരു ചർച്ചാ വിഷയം തന്നെയാണ്.

രശ്മിയുടെ പുറത്തുവരുന്ന ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും വീഡിയോകൾക്കും ഒക്കെ വളരെ മികച്ച പ്രതികരണം തന്നെയാണ് മലയാളികൾക്കിടയിൽ നിന്നും ലഭിക്കുന്നത്. സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് എതിരെ നിരവധി വിമർശനങ്ങളും ആരോപണങ്ങളും ഉയരുന്നുമുണ്ട്. ഒരു സ്ത്രീ എങ്ങനെയാകരുതെന്ന് രശ്മിയെ കണ്ടുപഠിക്കണം എന്നാണ് പല മലയാളികളും പറയുന്നത്.

അപ്പോഴും താരത്തിന്റെ ശരീരസൗന്ദര്യവും വിശേഷങ്ങളും ആസ്വദിക്കുവാൻ ഒരു കൂട്ടം ആളുകൾ രംഗത്തുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഓരോ ചിത്രത്തിനും ലഭിക്കുന്ന പിന്തുണ ഇതു തന്നെയാണ് വ്യക്തമാക്കുന്നത്. ചുംബന സമരം അടക്കമുള്ള പല വാർത്തകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വാർത്തയായ കാര്യങ്ങളാണ്.

തൻറെ ശരീരവും സ്വകാര്യ ഭാഗങ്ങളും ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കുവാൻ യാതൊരു മടിയുമില്ലാത്തതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ മോശം കമൻറുകൾ ഉൾപ്പെടെ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. എങ്ങനെ ഇതൊക്കെ കണ്ടു ക്യാമറാമാൻ കൺട്രോൾ പിടിച്ചിരിക്കുന്നു എന്നതടക്കമുള്ള കമൻറുകൾ അടുത്തിടെ താരത്തിന്റെ ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അതിന് അവർക്ക് നല്ല ചുട്ട മറുപടി തന്നെയാണ് അന്ന് രശ്മി നൽകിയത്.

സ്വകാര്യഭാഗങ്ങൾ കണ്ടാൽ കയറിപിടിക്കുന്നവരല്ലാ എൻറെ ക്യാമറാമാൻമാർ എന്നായിരുന്നു അന്ന് വെളിപ്പെടുത്തിയത്. ഇപ്പോൾ ഏറ്റവും ഒടുവിലായി ഫോട്ടോഷൂട്ട് വീണ്ടും പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. ഓരോ തവണയും താരത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ അത്ഭുതപ്പെടുന്ന മലയാളിക്ക് ഇത് വീണ്ടും ഒരു പുതു ഒരു അനുഭവം പകർന്നു നൽകുകയാണ്.

ഇതിനെല്ലാം പുറമേ കേരളത്തെ ഞെട്ടിച്ച ക്കേസിൽ രശ്മിയും ഭർത്താവ് പശുപാലും അറസ്റ്റിലായിരുന്നു എന്നതും ശ്രദ്ധിക്കപ്പെട്ട കാര്യം തന്നെയായിരുന്നു. ഒട്ടനവധി ദേശീയ മാസികകളിൽ ഉൾപ്പെടെ കവർ മോഡലായി പ്രത്യക്ഷപ്പെട്ട രശ്മി ഐടി മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഈ തൊഴിൽ ഉപേക്ഷിച്ചാണ് താരം മോഡലിങ്ങിൽ സജീവമായത്. മോഡലിങ്ങിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്ന താരം ഈ മേഖലയിൽ സജീവമാക്കാനും കൂടുതൽ ശ്രദ്ധിക്കപ്പെടാനും ഉള്ള തിരക്കിലാണ്.












അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ