ജിനാൽ ചിത്രങ്ങൾ സോഷ്യൽ മീഡിയ കയ്യടക്കുന്നു..🔥🥰 മനം കുളിർക്കും ചിത്രങ്ങൾ കാണാം 🔥🔥
സെലബ്രിറ്റി സ്ഥാനം കരസ്ഥമാക്കാൻ ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കണം എന്നില്ല എന്ന് കാലം തെളിയിച്ചിരിക്കുകയാണ്. ഒരു സിനിമയിലും സീരിയലിലും അഭിനയിക്കാതെ തന്നെ 10 മില്യനിൽ കൂടുതൽ വരെ ആരാധകരെ സോഷ്യൽ മീഡിയയിലൂടെ നേടിയെടുത്ത ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആണ് ഇന്ന് പലരും.



ഒന്നോ രണ്ടോ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽമീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് മോഡൽസ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. വെറൈറ്റി കൺസെപ്റ്റ് കൾ ഉൾക്കൊള്ളിച്ചുള്ള വെറൈറ്റി ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ലക്ഷങ്ങളാണ് അവരെ പിന്തുടർന്നത്.



ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാള നാട്ടിലുമുണ്ട്. വ്യത്യസ്തമായ ലിപ് സിംഗിംഗ് വീഡിയോകൾ ചെയ്തുകൊണ്ട് ഡബ്സ്മാഷ് വീഡിയോകൾ ചെയ്തുകൊണ്ടും, അതല്ലെങ്കിൽ കിടിലൻ ഫോട്ടോഷൂട്ട് നടത്തിയും ആരാധകരെ നേടിയെടുത്തവരാണിവർ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ നിന്ന് പിന്നീട് നടി എന്ന നിലയിലേക്ക് മാറിയ ഒരുപാട് കലാകാരന്മാരും ഉണ്ട്.



ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ജിനൽ ജോഷി. താരത്തിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെ കണ്ടാൽ തന്നെ ആരാധകർക്ക് അത്ഭുതമാണ്. 10 ലക്ഷത്തിനു അടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നുണ്ട്.



ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നത്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാവിഷയമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അതൊക്കെ ആരാധകരുടെ താൽപര്യാർത്ഥം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.



ഇപ്പോൾ വീണ്ടും താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. പതിവിൽനിന്ന് വ്യത്യാസമില്ലാതെ കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ആ സൗന്ദര്യം കണ്ടാൽ ആരും നോക്കി പോകും എന്നാണ് ആരാധകർ ഫോട്ടോകൾ കണ്ടു പറയുന്നത്. ഏതായാലും തരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വയറൽ ആയിട്ടുണ്ട്.



നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ജിനൽ ജോഷി. മുംബൈയിൽ ജനിച്ച താരം അനുപം കേറ് ആക്ടിംഗ് സ്കൂളിൽ നിന്ന് അഭിനയം പഠിച്ചിട്ടുണ്ട്. പ്രിന്റ് ഷൂട്ടൗട്ടിൽ പങ്കെടുത്തുകൊണ്ടാണ് താരം കരിയർ ആരംഭിച്ചത്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.










അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ