സ്വിമ്മിംഗ്പൂളിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മിനിസ്ക്രീനിലെ മിന്നുംതാരം. 🥰😍ഫോട്ടോ കാണാം….



സിനിമാ മേഖലയിലും സീരിയൽ മേഖലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഡോണലി ബിഷ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. 2015 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുകയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഹോട്ട് വേഷ്ത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കിടിലൻ ഹോട്ടിൽ പ്രത്യക്ഷപ്പെട്ട താരം സിമ്മിങ് പൂളിൽ കുളിക്കുന്ന ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ബിക്കിനിയിൽ ആണ് താരം കാണപ്പെടുന്നത്.

താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള പല മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഒരു മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ തരംഗം സൃഷ്ടിക്കുന്നുണ്ട്. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്.

ജേർണലിസ്റ്റ് എന്ന നിലയിലും താരം ജോലി ചെയ്തിട്ടുണ്ട്. ഡി ഡി ചാനൽ സംപ്രേഷണം ചെയ്തിരുന്ന ചിത്രഹാർ എന്ന പരിപാടി ഹോസ്റ്റ് ചെയ്ത താരം തിളങ്ങിയിരുന്നു. 2019 ൽ ടൈംസ് ഓഫ് ഇന്ത്യയുടെ മോസ്റ്റ് ഡിസൈറബിൾ വുമൺ ഓൺ ടീവീ യിലെ പതിനെട്ടാം സ്ഥാനമായിരുന്നു തരത്തിന്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിൽ താരം പങ്കെടുത്തിട്ടുണ്ട്.

ഒരുപാട് ടെലിവിഷൻ സീരിയലുകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇൻ കോൾഡ് ബ്ലഡ്‌ എന്ന വെബ് സെറീസ് ഉൾപ്പടെ മൂന്ന് വെബ് സീറീസിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്. വരും കാലങ്ങളിൽ ബോളിവുഡ് സിനിമയിൽ താരം ജ്വലിച്ചു നിൽക്കുമെന്നാണ് ആരാധജരുടെ പ്രതീക്ഷ.

Donal
Donal
Donal
Donal
Donal
Donal
Donal
Donal
Donal

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു