40 വയസ്സാകുമ്പോൾ ആണ് സ്ത്രീകൾ കൂടുതലും ശാരീരിക ബന്ധം അസ്വദിക്കുന്നത്, നാപ്പത് കഴിഞ്ഞതോടെ എല്ലാം ഞാൻ ആസ്വദിക്കാൻ തുടങ്ങി; വിദ്യ ബാലൻ


താര കുടുംബത്തിൽ വന്നെങ്കിലും സ്വന്തം കഴിവിന്റെ പുറത്ത് നിരവധി അവസരങ്ങൾ നേടിയെടുത്ത താരമാണ് വിദ്യാബാലൻ.


ഭാഗ്യമില്ലാത്ത താരം എന്നും രാശിയിൽ ഇല്ലാത്ത നടി എന്നൊക്കെ സിനിമാലോകം വിധി എഴുതിയപ്പോഴും തൻറെ സ്വന്തം വ്യക്തിത്വത്തിലും നിലപാടിലും എന്നും ഉറച്ച് നിൽക്കുവാൻ തന്നെയാണ് വിദ്യാബാലൻ എന്ന താരം ശ്രമിച്ചിട്ടുള്ളത്. സ്വന്തം പരിശ്രമത്തിന്റെ ഭാഗമായി അതുകൊണ്ടുതന്നെ നിരവധി അവസരങ്ങൾ നേടിയെടുക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.


ആദ്യ ചിത്രങ്ങൾ ഒക്കെയും പരാജയമായിരുന്നു. എങ്കിലും അതിലൊന്നും തളർന്നിരിക്കുവാൻ വിദ്യ എന്ന പെൺമനസ്സ് തയ്യാറായിരുന്നില്ല. അതിൻറെ ഫലമായി നിരവധി അവസരങ്ങൾ പിന്നെയും പിന്നെയും തേടി പോയി. ജീവിതത്തെയും അഭിനയത്തെയും തകർക്കുന്ന പല പ്രതിസന്ധികളെയും മുഖമുയർത്തി തന്നെ നേരിടുവാൻ ശ്രമിച്ചു.


അതിൻറെ ഭാഗമായി ശക്തമായ കുറെയേറെ കഥാപാത്രങ്ങൾ ക്യാമറയ്ക്ക് മുൻപിൽ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. ലഭിച്ച കഥാപാത്രങ്ങളെ എല്ലാം ഒന്നിനൊന്നു മികച്ചതായി സിനിമാപ്രേമികൾക്ക് സമ്മാനിച്ചപ്പോൾ വിദ്യാബാലൻ എന്ന താരത്തിന്റെ അഭിനയ ലോകവും കരിയറും തന്നെ മാറി മറിയുകയായിരുന്നു. ആദ്യചിത്രം മോഹൻലാലിനൊപ്പം ആയിരുന്നു.


എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ആ ചിത്രം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. അതോടുകൂടി സിനിമാലോകത്ത് ഒട്ടാകെ വിദ്യാബാലൻ രാശി ഇല്ലാത്തവൾ എന്ന് മുദ്രകുത്തപ്പെട്ടു. എന്നാൽ ഇപ്പോൾ മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി നാനാ ഭാഷകളിലും കഴിവ് തെളിയിക്കുകയും വിരലിലെണ്ണാവുന്നതിലുമധികം ആരാധകരുള്ളത് ഒരു താരമായി വിദ്യ മാറിയിരിക്കുകയാണ്.


പല പ്രമുഖ കമ്പനികളുടെയും ബ്രാൻഡ് അംബാസഡർ, കേന്ദ്ര ഗവൺമെൻറ്നോട് ചേർന്നുള്ള പ്രവർത്തനങ്ങളിലും എല്ലാം ഇതിനോടകം വിദ്യ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇന്ന് ഏതൊരു കാര്യത്തിനും വിദ്യാബാലൻ എന്ന താരത്തെ മാറ്റിനിർത്തുക അസാധ്യമായ കാര്യമാണ്. ഡെട്ടി പിക്ചർ എന്ന ചിത്രത്തിലൂടെയാണ് വിദ്യയെ കൂടുതൽ ആളുകൾ അടുത്തറിയാൻ ശ്രമിച്ചത്. ഇപ്പോൾ വിദ്യാ പറഞ്ഞിരിക്കുന്ന വാക്കുകൾ ആണ് സൈബർ ഇടങ്ങളിൽ അലയടിക്കുന്നത്.


സാധാരണ 30 വയസ്സു കഴിയുമ്പോൾ സ്ത്രീകൾ ജീവിതത്തിലേക്ക് ചുരുങ്ങി പോവുകയാണെന്നും ശാരീരിക ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിഷേധിക്കപ്പെടുന്നവരാണെന്നും ആണ് പറയാറുള്ളത്. എന്നാൽ എനിക്കിപ്പോൾ 42 വയസ്സ് ആണുള്ളത്. എന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഞാൻ എൻറെ സ്വപ്നങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചിരുന്നത്. എന്നാൽ 30 കഴിഞ്ഞതോടുകൂടി ഞാൻ എനിക്ക് വേണ്ടി ജീവിക്കുവാൻ തുടങ്ങി.


ശാരീരിക ബന്ധം പോലും വളരെയധികം ആസ്വദിക്കുവാൻ ഞാനിപ്പോൾ ശ്രമിക്കുന്നുണ്ട്. സ്ത്രീകൾക്ക് 30 കഴിഞ്ഞാൽ ഒന്നിനും സാധിക്കില്ലെന്നും ജീവിതത്തിൽ ചുരുങ്ങി പോകും എന്ന് പറയുന്നത് വളരെ തെറ്റാണ്. 30 കഴിഞ്ഞ സ്ത്രീകൾ സുന്ദരികൾ ആണെന്നും അവർക്ക് സൗന്ദര്യം വർദ്ധിക്കുന്നു എന്നും പറഞ്ഞത് വളരെയധികം ശരിയാണ്. ഞാൻ അതിനെ പിന്തുണയ്ക്കുന്നു. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ വിദ്യ പറഞ്ഞിരിക്കുന്ന വാക്കുകൾ ആരാധകരും സൈബർ ഇടവും ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു