“കളി” നായികയുടെ ലെസ് ബിയൻ ഫോട്ടോഷൂട്ട് വീഡിയോ..🔥 VIDEO
ചില നടിമാരുടെ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. അതുവരെ സിനിമകളിൽ ശാലീന സുന്ദരിയായി സാരി ഉടുത്ത് നാടൻ പെണ്ണായി പ്രത്യക്ഷപ്പെട്ടു കൊണ്ട് തിളങ്ങിനിന്നിരുന്ന നടിമാർ, ഒരു സുപ്രഭാതത്തിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ഞെട്ടിക്കുന്ന പ്രവണത സാധാരണയായി നാം കാണുന്നുണ്ട്.



നമ്മുടെ മലയാളസിനിമയിലും ഇത്തരത്തിലുള്ള ഒരുപാട് ഫോട്ടോഷൂട്ടുകൾ നാം കണ്ടിട്ടുണ്ട്. ഏറ്റവും വലിയ ഉദാഹരണമാണ് സംയുക്ത മേനോൻ. സാധാരണയായി അഭിനയപ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമയിൽ തിളങ്ങിനിന്ന താരം ഈയടുത്ത് സോഷ്യൽ മീഡിയയിൽ തന്റെ സിമ്മിങ് പൂളിൽ നിന്നുള്ള ബിക്കിനി ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു. എല്ലാവരും അത്ഭുതത്തോടെയാണ് അത് കണ്ടു നിന്നത്.



ഇതുപോലെ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഫോട്ടോ ഷോട്ടുകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്ന താരമാണ് ലച്ചു ഗ്രാം അഥവാ ഐശ്വര്യ സുരേഷ്. കേവലം ഒരു മലയാള സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളൂ. അഭിനയിച്ച സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം, പിന്നീട് സിനിമയിൽ സജീവമായില്ല എന്ന് വേണം പറയാൻ.



പക്ഷേ താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി. ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ബിക്കിനി ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. ഗ്ലാമർ ഫോട്ടോഷൂട്ടുകളിൽ മാത്രമാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത് എന്ന് പറഞ്ഞാൽ തെറ്റാകില്ല.



ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. വേറൊരു മോഡൽ നോടൊപ്പം ലെസ്ബിയൻ മോഡൽ ഫോട്ടോഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്. ശിവാജി സെൻ എന്ന ഫോട്ടോഗ്രാഫർ ആണ് ഈ വീഡിയോ ക്യാമറയിൽ പകർത്തിയത്. ഇത്തരത്തിലുള്ള ഫോട്ടോകളിലും വീഡിയോകളിലും താരമിപ്പോൾ സാധാരണയായി പ്രത്യക്ഷപ്പെടാറുണ്ട്.



നസീം കോയ എന്ന സംവിധായകൻ എഴുതി സംവിധാനം ചെയ്ത കളി എന്ന് മലയാളം ത്രില്ലെർ ഡ്രാമ സിനിമയിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജ്, സന്തോഷ് ശിവൻ എന്നിവർ പ്രൊഡ്യൂസ് ചെയ്ത ഈ സിനിമയിൽ പൂജിത മുത്തേടൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഷിബിൻ ആയിരുന്നു ഈ സിനിമയിലെ നായക വേഷം കൈകാര്യം ചെയ്തത്.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ