തടി കുറച്ചതിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം യോഗ👉 യോഗ VIDEO പങ്കുവെച്ച് കീർത്തി സുരേഷ് 🥰👌



ഇന്ത്യൻ സിനിമ ചരിത്രത്തിൽ കീർത്തി സുരേഷ് എന്ന അഭിനയത്രി ചെറുതല്ലാത്ത തരംഗം സൃഷ്ടിച്ചിട്ടുണ്ട്. സിനിമ നടി മേനക സുരേഷിന്റെയും പ്രൊഡ്യൂസർ ജി സുരേഷ് കുമാറിന്റെയും മകൾ എന്ന നിലയിലും താരം പ്രശസ്തയാണ്. സിനിമയോട് ബന്ധമുള്ള കുടുംബത്തിൽ നിന്നാണ് താരം കടന്നുവന്നത് എങ്കിലും സ്വന്തം കഴിവു കൊണ്ട് തന്നെയാണ് താരം ആരാധകരെ നേടിയതും ഇപ്പോഴും മേഖലയിൽ നിലനിൽക്കുന്നതും.

ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇപ്പോൾ കീർത്തി സുരേഷ്. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ എല്ലാം താരം അഭിനയിച്ച് കഴിവ് തെളിയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്. ബാലതാരമായാണ് താരം സിനിമയിൽ അരങ്ങേറിയത്. ബാലതാരമായാണ് ആദ്യത്തെ മൂന്ന് സിനിമകളിൽ താരം അഭിനയിച്ചത്.

പിന്നീട് സപ്പോർട്ട് റോളിലൂടെ അഭിനയ മേഖലയിൽ താരം തിളങ്ങി നിന്നു. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ഇപ്പോൾ താരം. രണ്ടായിരത്തിൽ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. അച്ഛനെയാണെനിക്കിഷ്ടം, കുബേരൻ എന്നീ സിനിമകളിൽ ബാലതാരമായി വേഷമിട്ടത് ശ്രദ്ധേയമായിരുന്നു.

മികച്ച പ്രേക്ഷക പ്രീതി ആണ് താരത്തിന് ലഭിച്ചു കൊണ്ടിരുന്നത്. ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെയാണ് താരം പ്രധാന വേഷം അഭിനയിച്ചു തുടങ്ങിയത്. താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടത് തമിഴ് സിനിമയിലാണ്. താരത്തിന്റെ അഭിനയമികവ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ താരത്തിന് നേടിക്കൊടുത്തു.

Keerhi

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 85 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

യോഗ ചെയ്യുന്ന ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ മെയ്‌ വഴക്കത്തെ പ്രശംസിച്ച് ആണ് ആരാധകർ കമന്റ് ചെയ്യുന്നത്. താരത്തിന്റെ യോഗാ ഗുരുവായ താരാ സുദർശനം താരത്തിന്റെ യോഗ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകുന്നത്.


Keerthi
Keerthy
Keerthy
Keerthy
Keerthy
Keerthy
Keerthy
Keerthy
Keerthy
Keerthy
Keerthy

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു