പുതിയ ചിത്രങ്ങള്‍ പങ്കു വെച്ച് ഗപ്പിയിലെ കുഞ്ഞാമിന

 



മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് നന്ദന വര്‍മ. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ കലാഭവന്‍ മണിയുടെ മകളായിട്ടാണ് താരം അഭിനയിച്ചത്. പൃഥ്വിരാജ് നന്ദനയുടെ കാലു തൊട്ടു മാപ്പ് പറയുന്ന രംഗം ഒന്നും മലയാളികള്‍മറക്കില്ല.





പിന്നീട് ഗപ്പി എന്ന ചിത്രത്തിലെ പ്രകടനമാണ് ശ്രദ്ധേയമായത്. ചിത്രത്തില്‍ ആമിന എന്ന വേഷത്തിലായിരുന്നു താരം എത്തിയത്. വളരെ മികച്ച പ്രകടനമായിരുന്നു ഈ ചിത്രത്തില്‍ താരത്തിന്റേത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് നന്ദന. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ചിത്രത്തില്‍ ഗ്ലാമര്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.


കുറഞ്ഞ സമയം കൊണ്ട് ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. നിരവധി പേര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം താരത്തെ വിമര്‍ശിച്ചും അഭിപ്രായങ്ങളുണ്ട്. എന്തായാലും ചിത്രങ്ങള്‍ എല്ലാം തന്നെ സമൂഹമാധ്യമങ്ങള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു