ജീവിതം നിങ്ങൾക്ക് കർവ് തന്നാൽ അത് നിങ്ങൾ അഭിമാനത്തോടെ പ്രദർശിപ്പിക്കുക…. ഫോട്ടോസ് പോസ്റ്റ് ചെയ്ത് താരം 😍🥰
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ടിക് ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. സൗത്ത് ഇന്ത്യയിലെ ചില പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇവർക്കുള്ളത്.



വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി അഥവാ വെറൈറ്റി വീഡിയോകൾ ചെയ്തുകൊണ്ട് അത് സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ അപ്‌ലോഡ് ചെയ്തു കൊണ്ടും മില്യൺ കണക്കിൽ ആരാധകരെ നേടിയെടുക്കുകയാണ് ഇവർ. ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ട്രെൻഡിംഗ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്.



ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണുന്നത്. ബിക്കിനിയിൽ വരെ പ്രത്യക്ഷപ്പെടുന്ന സൗത്ത് ഇന്ത്യയിലെ പ്രമുഖ നടിമാർ വരെ ഇപ്പോൾ ഫോട്ടോഷൂട്ട് നടത്തുന്ന തിരക്കിലാണ്. എങ്ങനെയെങ്കിലും വൈറൽ ആവുക എന്നതാണ് ഏവരുടെയും ലക്ഷ്യം. കൊറോണ സമയമാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കൂടുതലും പുറത്തു വരാനുള്ള കാരണം.



ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ട താരമാണ് സിമ്രാൻ കാവൂർ. മില്യൻ കണക്കിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് കൂടുതലും പങ്കുവെക്കുന്നത്.



ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ബിക്കിനി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട താരം അതിനു നൽകിയ ക്യാപ്ഷൻ ആണ് കൂടുതലും ശ്രദ്ധേയം. ‘When life gives you curves, flaunt them’ “ജീവിതം നിങ്ങൾക്ക് കർവ് തന്നാൽ അത് നിങ്ങൾ അഭിമാനത്തോടെ പ്രദർശിപ്പിക്കുക.’ എന്ന ക്യാപ്ഷൻ ആണ് താരം നൽകിയത്.



ഇതിനുമുമ്പും വ്യത്യസ്തമായ ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരമാണ് സിമ്രാൻ. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബിക്കിനി ഫോട്ടോഷൂട്ടിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോഷൂട്ടുകൾ വൈറലാകുന്നുണ്ട്.











അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ