ക്യാഷ്വൽ ലൂക്കിൽ പബ്ലിക്കിൽ പ്രത്യക്ഷപ്പെട്ട നൗറ ഫാത്തെഹി.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു….🥰🔥🔥



നടി മോഡൽ ഡാൻസർ പ്രൊഡ്യൂസർ സിംഗർ എന്നിങ്ങനെ സിനിമയിലെ ഒന്നിലധികം മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നോറ ഫാത്തെഹി. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ പ്രധാനപ്പെട്ട ഭാഷകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നത് കാനഡ കാരിയായ താരത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കുന്ന കാര്യം തന്നെയാണ്.

ഹിന്ദി തെലുങ്ക് മലയാളം തമിഴ് എന്നീ ഭാഷകളിൽ താരം ഇതുവരെ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ഏത് ഭാഷയിൽ അവതരിപ്പിച്ചാലും നിറഞ്ഞ കൈയടിയോടെയാണ് താരത്തിന് കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. 2014 മുതൽ അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്ന താരം ഐറ്റം സോങ് ൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് യുവാക്കളുടെ മനം കവരുകയും ചെയ്യാറുണ്ട്.

2014 ൽ പുറത്തിറങ്ങിയ റോർ ദി ടൈഗർ ഓഫ് സുന്ദർബൻസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. 2015 ൽ ജൂനിയർ എൻടിആർ നായകനായി പുറത്തിറങ്ങിയ ടെമ്പർ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ട സിനിമയിലെ മനോഹരി എന്ന ഗാനത്തിലൂടെ താരം തമിഴിലും അഭിനയിച്ചു.

താരം മലയാളത്തിൽക്കിടയിലും പ്രിയങ്കരിയാണ്. 2015 ൽ പൃഥ്വിരാജ് ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ഡബിൾ ബാരൽ , നിവിൻ പോളി നായകനായി പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളിലെ അഭിനയം മലയാളികൾക്കിടയിൽ താരത്തിന് വലിയ പ്രേക്ഷകപ്രീതി ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ പിന്തുടർന്ന് നടിമാരിലൊരാളാണ് താരം. ഏകദേശം 30 മില്യൺ നടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയും കൂടിയാണ് താരം.

ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരം കൂടുതലും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ്  വേഷത്തിലുള്ള ഫോട്ടോകളാണ്. തന്റെ സിനിമ വിശേഷങ്ങളും ഡാൻസ് വീഡിയോകളും ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാമിൽ താരം നിരന്തരമായി പങ്കുവയ്ക്കാറുണ്ട് .

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ ക്യാഷ്വൽ ലുക്കിൽ ഉള്ള ഔട് സൈഡ് ഫോട്ടോകളാണ്. വണ്ടിയിൽ നിന്ന് ഇറങ്ങി ടി സീരീസ് ഓഫീസിലേക്ക് പോകുന്ന താരത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയി വൈറൽ വിഷയമായി മാറിയിട്ടുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട താരത്തിനെ പോസ്റ്റ് വളരെ പെട്ടെന്നാണ് വൈറലായത്.


Nora
Nora
Nora
Nora
Nora
Nora
Nora
Nora
Nora

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു