കിടിലൻ ബെല്ലി ഡാൻസുമായി ജാൻവി കപൂർ, വൈറൽ വീഡിയോ കാണാം🔥🔥
2018 മുതൽ അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. ചെറിയ നിമിഷം കൊണ്ട് തന്നെ തനതായ ഒരു സ്ഥാനം തെന്നിന്ത്യൻ സിനിമാലോകത്ത് ഉറപ്പിക്കുവാൻ ജാൻവിക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് വളരെയധികം താരമൂല്യമുള്ള നായികമാരുടെ കൂട്ടത്തിലാണ് ജാൻവിയുടെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫോട്ടോഷൂട്ടുകൾ, വിശേഷങ്ങൾ എന്നിവയുമായി ഇതിനോടകം താരം സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെയധികം മികച്ച പ്രതികരണമാണ് ജാൻവിയുടെ ഓരോ ചിത്രത്തിനും വീഡിയോകൾക്കും ലഭിക്കുന്നതും. ഗ്ലാമറസ് വേഷങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യാൻ യാതൊരു മടിയും ഇല്ലാത്തതുകൊണ്ടുതന്നെ താരത്തിന് ആരാധകരും ഏറെയാണ്.

ചെറുപ്പക്കാരാണ് ജാൻവിയുടെ ആരാധകരിൽ ഏറെയും എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ബോളിവുഡിന്റെ ഇതിഹാസ നായിക ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് താരം.താര മൂല്യം ഉള്ള കുടുംബത്തിൽ നിന്നാണ് സിനിമ മേഖലയിലേക്ക് കടന്നു വന്നതെങ്കിലും തൻറെതായ നിലപാടുകൾ കൊണ്ടും അഭിനയ മികവുകൊണ്ടും എന്നും തിളങ്ങി നിൽക്കുവാൻ ആണ് ജാൻവി ശ്രമിച്ചിട്ടുള്ളത്.

താരം അതിനായി നന്നായി പരിശ്രെമിക്കുകയും ചെയ്ത കഠിന പരിശ്രമങ്ങൾ ഒക്കെയും വിജയത്തിൽ എത്തുകയും ചെയ്തിട്ടുണ്ട്. 2018ൽ അഭിനയ മേഖലയിലേക്ക് കടന്നു വന്ന താരം കേവലം മൂന്ന് വർഷം കൊണ്ടാണ് സിനിമാമേഖലയിലെ തൻറെ നേട്ടങ്ങൾ ഒക്കെയും കൈകുമ്പിളിൽ ആക്കിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് 10 മില്യണിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് ആയി മാത്രമുള്ളത് എന്നതും ശ്രദ്ധിക്കപ്പെടേണ്ട കാര്യം തന്നെയാണ്.

ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ, റൂഹി എന്നുള്ളവയാണ്. താരത്തിന്റെ പുറത്തു വരുന്നിരിക്കുന്ന സിനിമകൾ ദോസ്ഥാന ടു, ഗുഡ്‌ലക്ക് ജെറി എന്നി സിനിമകളിൽ വളരെയധികം വ്യക്തവും ശക്തവും ആയ കഥാപാത്രങ്ങൾ ഇതിനോടകം ജാൻവി അവതരിപ്പിച്ചുകഴിഞ്ഞു. ഏറ്റവുമൊടുവിലായി താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ബില്ലി ഡാൻസ് വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ ആണ് ഈ പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞത്.അനായാസം ശരീരം വഴങ്ങി കൊണ്ടുള്ള താരത്തിന്റെ വീഡിയോയ്ക്ക് മികച്ച പ്രതികരണം തന്നെ ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്. ധാരാളം ലൈക്കുകളും കമൻറുകളും വന്നുനിറയുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു ചർച്ചാ വിഷയം തന്നെയാണ്.

താരത്തിന് ആരാധകരുടെ ഇടയിൽ ഉള്ള പിന്തുണയും അംഗീകാരവും എത്രത്തോളമുണ്ടെന്ന് വിളിച്ചോതുന്നതാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ. തെന്നിന്ത്യൻ സിനിമാ മേഖലയിൽ യുവതാരങ്ങളിൽ ഇത്രയേറെ ആരാധക പ്രീതി നേടിയ മറ്റൊരു താരം ഉണ്ടോ എന്ന കാര്യം സംശയമാണ്. എന്തുതന്നെയായാലും സൈബർ ഇടങ്ങളിൽ ചർച്ചാ വിഷയമായി മാറിയ താരത്തിൻറെ ഏറ്റവും പുതിയ വീഡിയോ കാണാം…










അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ