മുല്ലപ്പൂവിൻ സുഗന്ധത്തിനുമുണ്ട് ഒരു പ്രണയകഥ, വെറൈറ്റി ലുക്കിൽ ആരാധകരെ വിസ്മയിപ്പിച്ച് ഹോട്ട് മോഡൽ രശ്മി ആർ നായർ, ചിത്രങ്ങൾ കാണാം


വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകൾ നടത്തിയാണ് ഇന്ന് പലരും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മോഡൽസ് ആണെങ്കിലും താരങ്ങൾ ആണെങ്കിലും ഇത്തരം ഫോട്ടോഷൂട്ടുകൾ നടത്തുന്നതിൽ മുൻപന്തിയിലാണ്.


വിവാഹമായാലും മെറ്റർനിറ്റി ആയാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് ഇപ്പോൾ ഏറെ പ്രാധാന്യം. ഇന്നത്തെ കാലത്ത് ഫോട്ടോഷൂട്ട് ഇല്ലാതെ ഒരു ഫൻക്ഷനുകളും ആലോചിക്കാൻ കൂടി സാധിക്കില്ല.ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വളരെ വ്യത്യസ്തമാണ്. വളരെ വ്യത്യസ്തമായ തീം അനുസരിച്ചാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്താറുള്ളത്. ഒരുപാട് തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.


അപ്‌ലോഡ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും എല്ലാം തരംഗം ആകാറുണ്ട്. ഇത്തരത്തിൽ ഫോട്ടോകൾ പങ്കുവെക്കുന്ന ഒരു താരമാണ് ആണ് രശ്മി നായർ. മോഡലിംഗ് രംഗത്തു തന്റേതായ സ്ഥാനം കണ്ടെത്തിയ ഗ്ലാമർ മോഡലാണ് രശ്മി. ഒരുപക്ഷേ കേരളത്തിൽ താരത്തെ വെല്ലാൻ മറ്റൊരാൾ ഉണ്ടോ എന്ന സംശയത്തിലാണ് താരത്തിന്റെ ആരാധകർ.


മോഡലിംഗ് രംഗത്തു ഒരു സെലിബ്രിറ്റിയാണ് താരം. ഒരുപാട് വിവാദങ്ങൾക്കും നിരവധി സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്ന താരം സോഷ്യൽമീഡിയയിൽ സജീവം ആണ്. ലക്ഷക്കണക്കിന് ആരാധകർ ആണ് സോഷ്യൽ മീഡിയയിൽ താരത്തെ ഫോള്ളോ ചെയ്യുന്നത്.താരത്തിനു ഇത്രയധികം ആരാധകരെ നേടാൻ സാധിച്ചത് കിസ്സ് ഓഫ് ലവ് എന്ന പരിപാടിയിൽ കൂടിയാണ്.


ചുംബന സമരം നടത്തി കേരളമൊട്ടാകെ ആരാധകരെ നേടിയെടുത്ത താരമാണ് രശ്മി. ആ ഒരൊറ്റ സംഭവത്തോടു കൂടിയാണ് താരത്തിന് ഇത്രയധികം ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചത്. അതിനുശേഷം സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ താരം ഉണ്ട്. കൂടുതലും ശരീരം തുറന്നു കാണിച്ചിട്ടുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ താരം ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുള്ളത്.


വസ്ത്രങ്ങൾ ഇല്ലാതെയും താരം ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട് .ഇപ്പോൾ താരത്തിൻറെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബ്രായും മുണ്ടും തലയിൽ മുല്ലപ്പൂ ചൂടി അതീവ ഹോട്ട് ലൂക്കിലുള്ള ചിത്രങ്ങളാണ് ഇത്തവണ ആരാധകർക്ക് വേണ്ടി താരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുള്ളത്. ചിത്രങ്ങൾ നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.


താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഒക്കെയും വളരെ പെട്ടെന്ന് തന്നെ സൈബർ ഇടങ്ങളിൽ വൈറലായി മാറാറുണ്ട്. വളരെയധികം മോശം കമൻറുകൾ ആണ് പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വരുന്നത്. എങ്ങനെ ക്യാമറാമാൻ ഇതൊക്കെ സഹിച്ചു നിന്ന് ഫോട്ടോ എടുക്കുന്നു


അയാളുടെ കൺട്രോൾ അപാരം തന്നെ എന്നത് അടക്കമുള്ള കമൻറുകൾ ആയിരുന്നു പലപ്പോഴും വന്നിരുന്നത്. എന്നാൽ അതിനൊക്കെ വ്യക്തമായ മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ലിവിംഗ് ടുഗെദർ ബന്ധം നയിക്കുന്ന രശ്മി സ്വതന്ത്രയായ ജീവിക്കാൻ തീരുമാനിച്ചത് ഉൾപ്പെടെ വാർത്താമാധ്യമങ്ങൾ ആഘോഷമാക്കിയ കാര്യങ്ങളായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു