അമ്പോ.. ഭ്രമത്തിലെ പ്രിത്വിരാജിന്റെ നായിക അല്ലെ ഇത്! പൂളിൽ ഗ്ലാമറസ് ലുക്കിൽ റാഷി ഖന്ന, കിടിലൻ ചിത്രങ്ങൾ കാണാം


സിനിമാ-സീരിയൽ മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരങ്ങൾക്ക് ഒക്കെയും സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരാണ് ഉള്ളത്. താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഒക്കെയും അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. പല താരങ്ങളുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി പോലും ഇന്ന് സോഷ്യൽ മീഡിയ മാറിമറിഞ്ഞിരിക്കുകയാണ്.


പങ്കുവെക്കുന്ന ചിത്രങ്ങൾ കൊണ്ടും അഭിനയിച്ച കഥാപാത്രങ്ങൾ കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കുകയും സോഷ്യൽ മീഡിയയിൽ അടക്കം ഫോളോവേഴ്സ് ഉള്ള ധാരാളം താരങ്ങൾ ഉണ്ട്.അതിൽ എടുത്തു പറയേണ്ട താരമാണ് റാഷി ഖന്ന.അഭിനേത്രി എന്ന നിലയിൽ വളരെപ്പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തന്റേതായ ഒരു സ്ഥാനം നിലനിർത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.


പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടിയാണ് റാഷി ഖന്ന. മോഹൻലാൽ നായകനായ വില്ലൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് റാഷി. തെലുങ്ക് ചലച്ചിത്ര രംഗത്ത് സജീവമായ താരം മദ്രാസ് കഫെ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം തെലുങ്ക്, തമിഴ് സിനിമകളിലാണ് താരം കൂടുതൽ സജീവമായി അഭിനയിച്ചത്.


ഒഹാലു ഗുസാഗുസല്യം, അവർ മനം ,ബംഗാളി ടൈഗർ , സുപ്രീം, ജയ് ലവകുശ ടോലി പ്രേമ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രമായ വില്ലനിൽ ഒരു കിടിലം റോളിലാണ് താരം അഭിനയിച്ചത്. ആര്യ നായകനായ തമിഴ് കോമഡി ഹൊറർ ചിത്രമായ അരൺ മനൈ 3 യിൽ റാഷി ആയിരുന്നു നായിക. റാഷി നായിക ആവുന്ന തമിഴിൽ മൂന്നും തെലുങ്കിൽ രണ്ട് രണ്ട് സിനിമകളുടെ ഷൂട്ടിങ് ഇപ്പോൾ നടക്കുന്നുണ്ട് .


ഇത് കൂടാതെ രണ്ടു വെബ്‌ സീരിസുകളിലും താരം അഭിനയിക്കുന്നുണ്ട്. അത്രത്തോളം തെന്നിന്ത്യയിൽ തിരക്കുള്ള ഒരു നായികയായി റാഷി മാറിക്കഴിഞ്ഞു.ഇപ്പോൾ മലയാളത്തിൽ പൃഥ്വിരാജ് നായകനായി ആമസോൺ പ്രൈംലൂടെ പുറത്തിറങ്ങി ഭ്രമം എന്ന സിനിമയിൽ നായികയായി അഭിനയിച്ചത് റാഷി ആയിരുന്നു. അതിലെ അന്ന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.മികച്ച പ്രകടനം ആണ് ഈ ചിത്രത്തിൽ താരം പുറത്തെടുത്തത്.


ഭ്രമത്തിൽ അഭിനയിച്ചതോടെ മലയാളികളിൽ പലരും റാഷിയെ സോഷ്യൽ മീഡിയയിൽ കൂടുതൽ തിരയാൻ തുടങ്ങിയിരുന്നു. ഏതാണ്ട് 75 ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. കുറച്ചു മാസങ്ങൾക്കു മുമ്പുള്ള താരത്തിന്റെ പൂൾ ചിത്രങ്ങൾ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ഭ്രമത്തിലെ നായിക ഇത്രയും ഗ്ലാമർ ആയിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്.


റാഷി വീണ്ടും മലയാള ചിത്രങ്ങളിൽ അഭിനയിക്കണം എന്നാണ് ആരാധകരുടെ ആവശ്യം. താരത്തിൻറെ ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ അത്രയേറെ ആരാധകർക്കിടയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ് സത്യം. അറിയപ്പെടാതെപോയ ഒരു താരത്തിന്റെ രണ്ടാം തിരിച്ചുവരവ് എന്ന നിലയിലാണ് റാഷിയുടെ ഈ ചിത്രങ്ങൾ ഇപ്പോൾ കൊണ്ടാടുന്നത്…

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു