ശരീരം മുഴുവൻ റ്റാറ്റു മയം 🔥 പുതിയൊരു ടാറ്റൂ കൂടി ആരാധകർക്കായ് കാണിച്ച് ഫോട്ടോസ് പോസ്റ്റ് ചെയ്ത് താരം 👌🥰
സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന അഭിനേത്രികളിൽ അധികവും മോഡലിംഗ് മേഖലയിൽ നിന്ന് വന്നവരായിരിക്കും. മോഡലിംഗ് ഫോട്ടോഷൂട്ടുകളിൽ നിന്നും സൗന്ദര്യ മത്സരങ്ങളിൽ നിന്നും സിനിമ മേഖലയിലേക്ക് വഴി തുറന്നവർക്ക് ചെറിയ വേഷങ്ങളിലൂടെ പോലും നിറഞ്ഞ കൈയടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന താര പദവിയിലേക്ക് എത്താൻ കഴിയാറുണ്ട്.



കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും എല്ലാമായി സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ മേഖലകളെല്ലാം മന്ദഗതിയിൽ ആണെങ്കിലും മോഡലിംഗ് രംഗം കൂടുതൽ പോപ്പുലർ ആവുകയാണ് ചെയ്തത്. സാധാരണക്കാരിൽ സാധാരണക്കാർ പോലും മോഡലിംഗ് മേഖലയിലേക്ക് ഇറങ്ങുകയും അച്ഛന്റെ ക്യാമറക്ക് മുൻപിൽ മകൾ വരെ മോഡൽ ആവുകയും ചെയ്തു.



ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഓരോന്നിലും നാൾക്കുനാൾ ഫോട്ടോ ഷൂട്ടുകൾ വർധിച്ചു വരികയാണ്. ഒരുപാട് ആളുകൾ ഒരേ വഴിയിൽ ചിന്തിക്കുന്നുണ്ടെങ്കിൽ വൈറൽ ആകണമെങ്കിൽ വ്യത്യസ്തത നിർബന്ധമാകും. അതുകൊണ്ട് തന്നെയാണ് ഫോട്ടോഷൂട്ടുകൾ വൈറൽ ആക്കാൻ വേണ്ടി അണിയറ പ്രവർത്തകരും മോഡലുകളും ഏതറ്റം വരെയും പോകാൻ നിർബന്ധിതരാകുന്നതും തയ്യാറാകുന്നതും.



ഇതുവരെയും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം പങ്കുവെക്കപ്പെട്ട മോഡലുകളുടെ ഫോട്ടോകളിൽ ടാറ്റൂ പതിച്ച ഫോട്ടോകൾക്ക് ഏറെ കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ടായിരുന്നു. അത്തരത്തിൽ ശരീരമാസകലം ടാറ്റൂ പതിച്ച ഒരു മോഡലിന്റെ ഫോട്ടോയാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് കാഴ്ചക്കാരെ നേടുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തിരിക്കുന്നത്.



ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടുകയും ചെയ്ത യുവ മോഡലാണ് ആഞ്ചൽ. താരം പങ്കെടുത്ത ഫോട്ടോഷൂട്ടുകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാൻ മാത്രം വ്യതിരിക്തത പ്രകടിപ്പിച്ചവയായിരുന്നു. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള പുതിയ ഫോട്ടോയും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.



സ്റ്റൈലിഷ് വേഷത്തിൽ ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത് ശരീരത്തിൽ മുഴുവൻ ടാറ്റൂ പതിച്ചത് ഫോട്ടോയിൽ നിന്നും വ്യക്തമാകുന്നുണ്ട്. ശരീരത്തിലെ ഓരോ അവയവത്തിനും അതിന്റെതായ കലയുണ്ട് എന്ന ക്യാപ്ഷനും താരം കൊടുത്തിട്ടുണ്ട് . മികച്ച പ്രതികരണങ്ങളാണ് കാഴ്ചക്കാരിൽ നിന്നും മോഡലിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.











അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ