എൻറെ സ്ളട്ട് ചിത്രങ്ങൾ ഇനിയും കണ്ടോളൂ : വിമർശകരുടെ വായടപ്പിച്ച് അഭയ ഹിരൺമയി


മലയാള സിനിമയിലെ പിന്നണി ഗാന രംഗത്ത് പ്രവർത്തിക്കുന്ന താരമാണ് അഭയ ഹിരണ്മയി. ഈ അടുത്ത് പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഗോപിസുന്ദറിന് ഒപ്പം ഒരു പൊതുവേദിയിൽ നടി ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടു. ആ ചിത്രം വയറലായതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ആയിരുന്നു തേടിയെത്തിയത്.

ഇപ്പോഴിതാ ഇതിനെല്ലാം മറുപടി നൽകിക്കൊണ്ട് ഏറ്റവും പുതിയ ചിത്രങ്ങൾ വീണ്ടും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം .പുതിയ ചിത്രങ്ങൾ കണ്ട് കമൻറ് അടിച്ച വരെയും അഭിസാരിക എന്ന് വിളിച്ച് വർക്കും പുതിയ ചിത്രങ്ങൾ താൻ സമർപ്പിക്കുന്നു എന്നായിരുന്നു താരം കുറിച്ചത്. മാത്രമല്ല പ്രേക്ഷകരോട് നന്ദിയും താരം അറിയിച്ചിട്ടുണ്ട്. കൂടുതൽ ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയ വീണ്ടും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.

 

2014ൽ ആണ് താരം ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. നാക്കു പെന്റ നാക്കു ടക ആയിരുന്നു ആദ്യ ചിത്രം. ശേഷം ദിലീപ് നായകനായി വന്ന 2 കണ്ട്രീസിലെ തന്ന താനെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി വരികയും ചെയ്തു. ഗോപി സുന്ദർ ആയിരുന്നു ആ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ ആസ്പദമാക്കി ആലപിച്ച ഗാനം സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധേയമായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു