വൈറൽ ഗാനത്തിന് ചുവട് വെച്ച് ഷംന കാസിം; ട്രോളിയില്ലാതെയെന്ന് താരം; വീഡിയോ🔥🔥



തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയാണ് പൂർണ എന്നറിയപ്പെടുന്ന ഷംന കാസിം. തമിഴ്, തെലുഗു, മലയാളം, കന്നഡ സിനമകളിൽ തിരക്കുള്ള നടിയാണ് ഷംന കാസിം. കാർത്തിക് നരേന്റ് ‘പ്രൊജക്ട് അഗ്നി’യിലാണ് ഷംന കാസിം അവസാനമായി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ഇപ്പോൾ ചർച്ചയായിരിക്കുന്നത് ഇതൊന്നുമല്ല. റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ യുവാവിനെ ചുംബിച്ചത് ഈ ഇടക്ക് വൈറലായിരുന്നു.

അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്ന താരമാണ് ഷംന കാസിം എന്നിട്ടും എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍ എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.

മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ് -തെലുഗു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട്’ എന്ന തമിഴ് ചിത്രത്തില്‍ നായികയായിരുന്നു.2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന മലയാളചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിങ്ങായ ഒരു ഗാനത്തിന് ചുവട് വെച്ചുള്ള ഷമ്‌നയുടെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു