കാലകത്തി വക്കാൻ ചലഞ്ച്..! വെല്ലുവിളി ഏറ്റെടുത്തു ശ്വേത മേനോൻ..!


മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനയത്രിയാണ് ശ്വേത മേനോൻ. അഭിനയത്തിലൂടെ സിനിമ പ്രേമികളെ ആകർഷിക്കാൻ പ്രേത്യക കഴിവാണ് ശ്വേതയ്ക്ക്. നിരവധി സിനിമകളിൽ ശക്തമായ സ്ത്രീ വേഷകളിലൂടെ നിറഞ്ഞാടുവാൻ ശ്വേത മേനോന് സാധിച്ചു. ഇപ്പോൾ സിനിമകളിൽ ഉണ്ടെങ്കിലും താരം കൂടുതൽ സജീവമായിരിക്കുന്നത് മിനിസ്ക്രീൻ റിയാലിറ്റി ഷോകളിലാണ്. ശ്വേതയെ തോൽപ്പിക്കാനാവില്ല എന്ന വെല്ലുവിളി ഏറ്റെടുത്ത ചെയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.


സൂര്യ ടീവിയിൽ സംപ്രേഷണം ചെയുന്ന ഒരുപാട് പ്രേഷകരുള്ള അരം + അരം കിന്നാരം എന്ന ഷോയിലെ ചില രംഗങ്ങളാണ് ചർച്ച വിഷയമായി സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. കൂടെയുള്ളവരുടെ വെല്ലുവിളികൾ ഏറ്റെടുത്ത്‌ രണ്ട് കാലുകൾ വിരിച്ചു ഇരിക്കുന്ന ശ്വേത മേനോനെയാണ് വീഡിയോകളിൽ കാണാൻ കഴിയുന്നത്. വരാനിരിക്കുന്ന ഷോയുടെ പ്രൊമോഷൻ വീഡിയോയായിട്ടാണ് സൂര്യ ടീവി ചാനലിൽ ടെലികാസ്റ്റ് ചെയ്‌തത്‌.

അനവധി സിനിമ, സീരിയൽ താരങ്ങൾ അണിനിരയുന്ന ഒരു ഇടമാണ് സൂര്യ ടീവിയിലെ അരം + അരം കിന്നാരം എന്ന പരിപാടി. ലക്ഷ്മി നക്ഷത്ര അവതാരികയായി എത്തുന്ന സ്റ്റാർ മാജിക്ക് പരിപാടിയുടെ സാമ്യമാണ് അരം + അരം കിന്നാരം എന്ന ഷോയെന്ന് ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. ഏതായാലും ശ്വേത മേനോന്റെ ഈ അഭ്യാസം കൊണ്ട് പരിപാടിയ്ക്ക് വൻ റെറ്റിങ്ങാണ് ഉണ്ടാവാൻ പോകുന്നത് എന്ന കാര്യത്തിൽ യാതൊരു തർക്കമില്ല.


സൂര്യ ടീവിയിലും ശ്വേത മേനോന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് പ്രോമോ വീഡിയോ പ്രേഷകരിലേക്ക് എത്തിച്ചത്. പ്രോമോ വീഡിയോ എന്ന നിലയിൽ വൻ നേട്ടമാണ് അണിയറ പ്രവർത്തകർ ഉണ്ടാക്കാൻ പോകുന്നത്. നിലവിൽ ശ്വേതയുടെ പ്രായത്തിലുള്ള മറ്റൊരു അഭിനയത്രിമാർക്കും ചെയ്യാൻ സാധിക്കാത്ത കാര്യമാണ് ശ്വേത മേനോന് വളരെ നിസാരമായി ചെയ്തിരിക്കുന്നത്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു