കാട്ടരുവിയുടെ സൈഡിൽ കാനന സുന്ദരിയെ പോലെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട്, വൈറൽ ചിത്രങ്ങൾ കാണാം

 


ഫോട്ടോ ഷൂട്ടുകൾക്ക് വലിയ പ്രചാരമുള്ള കാലഘട്ടമാണ് ഇത്. സോഷ്യൽ മീഡിയ ഒട്ടാകെ ആഘോഷമാക്കിയ പുതിയ ട്രൻഡാണ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്ന ഫോട്ടോ ഷൂട്ടുകൾ. സെലിബ്രിറ്റികൾ മുതൽ മോഡലുകളെ പോലുള്ള താരങ്ങളാണ് ഒരുകാലത്ത് ഫോട്ടോ ഷൂട്ടുകൾ കൂടുതലും നടത്തിയിരുന്നത്.


ഇന്ന് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഏതൊരാളും ഫോട്ടോ ഷൂട്ടുകൾ നടത്തുകയും അവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്ലോഡ് ചെയ്യുന്നതും സർക്കാർ ധാരണമായിരിക്കുകയാണ്. സിനിമാ രംഗത്തു സജീവം ആയ താരങ്ങൾ പൊതുവെ ചെയ്യുന്ന ഒരു കാര്യമാണ് മോഡലിംഗ്. എന്നാൽ ഇന്ന് ഈ രീതികൾക്കും മാറ്റം വന്നു.


ഇത്രയും വലിയ തോതിൽ ഫോട്ടോ ഷൂട്ടുകൾക്ക് പ്രചാരം ലഭിച്ചതോടെ ഇവയ്ക്കിടയിൽ ശ്രദ്ധിക്കപ്പപെടുക എന്നത് ശ്രമകരമായിരിക്കുകയാണ്. ഇതോടെ ചിത്രങ്ങളും വ്യത്യസ്തമാകാൻ തുടങ്ങി. മേക്കപ്പ്, വസ്ത്രങ്ങൾ അങ്ങനെ തുടങ്ങി ചിത്രങ്ങളുടെ തീമുകളിൽ പോലും വ്യത്യസ്തത കൊണ്ടുവരാൻ മത്സരിക്കുകയാണ് താരങ്ങൾ. കാലം മാറുന്നതിന് അനുസരിച്ചു ഫോട്ടോഷൂട്ട് കൺസെപ്റ്റുകൾക്കും വലിയ മാറ്റങ്ങൾ തന്നെ വന്നിട്ടുണ്ട്.


നിറത്തിനും രൂപത്തിനും ഒന്നുമല്ല മികവ് പുലർത്തിയാൽ ആർക്കും തിളങ്ങാൻ കഴിയുന്ന മേഖല ആയി മാറിക്കഴിഞ്ഞു ഫോട്ടോഗ്രാഫി. ഓരോ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്ന് തികച്ചും വ്യത്യസ്ത ആക്കാൻ ആണ് പലരും ശ്രമിക്കുന്നത്. പുറത്തു വരുന്നത് ഒക്കെ മികച്ച ഫോട്ടോ ഷൂട്ടുകൾ ആണ് ലൊക്കേഷനുകൾ കൊണ്ട് വസ്ത്രാലങ്കാരം കൊണ്ട് മോഡൽസ് വെറൈറ്റി പോസ് കൊണ്ട് ഓരോ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്ന് വേറിട്ടു നിൽക്കുന്ന ആണ്. ഫോട്ടോ ഷൂട്ടിംഗ് ഉള്ള കാരണങ്ങളും വളരെ വ്യത്യസ്തമാണ്.


ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയമായ താരമാണ് റാണ കൌര്‍.സാധാരണ മോഡലിംഗ് ഫോട്ടോഷൂട്ടുകളിൽ നിന്നും മാറി കൂടുതലും ബോൾഡ് ആൻഡ് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ആളാണ് റാണ. കാട്ടരുവിയിൽ കുളിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇതുപോലുള്ള ഫോട്ടോഷൂട്ടുകൾക്ക് പലപ്പോഴും സോഷ്യൽ മീഡിയയിൽ ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വരാറുണ്ട്.


ഇതൊരു വ്യത്യസ്ത ഫോട്ടോ ഷൂട്ടാണെന്ന് പലരും അഭിപ്രായപ്പെടുമ്പോഴും ബോക്സുകളിൽ വിമർശനവും ഉയരുന്നുണ്ട്. ഒരു സാരി മാത്രം ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ഫോട്ടോയുടെ കമന്റ് ബോക്സിൽ ബ്ലൗസ് എവിടെ എന്ന ചോദ്യവുമായി പലരും രംഗത്തെത്തി.


ഇതുപോലുള്ള നിരവധി ഫോട്ടോഷൂട്ടുകളുമായി ഇതിന് മുൻപും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള മോഡലുകൂടിയാണ് റാണ കൗർ. മുമ്പ് ഇതുപോലുള്ള നിരവധി ഫോട്ടോഷൂട്ടുകളിൽ ഗ്ലാമറസ് വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരം ഘട്ടത്തിൽ ഉയർന്നുവരുന്ന സൈബർ ആക്രമണങ്ങളേയും സധൈര്യം നേരിട്ട് മുന്നോട്ടുള്ള പ്രയാണം കൂടുതൽ മികച്ചതാക്കുകയാണ് താരം ചെയ്യുന്നത്. വ്യത്യസ്ഥമായ ഫോട്ടോഷൂട്ട് കൊണ്ട് അനുദിനം ആരാധകരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു