ബോഡി ഫ്ലെക്സിബിലിറ്റി കൊള്ളാം. ദുൽകറിന്റെ നായികയുടെ ഫോട്ടോകൾ വൈറൽ ആകുന്നു…🔥🔥


2017 ഷെബിൻ ഫ്രാൻസിസ് എഴുതി അമൽ നീരദ് സംവിധാനം ചെയ്ത് മലയാളത്തിലെ യുവതാരം ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ കോമറേഡ് ഇൻ അമേരിക്കയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് കാർത്തിക മുരളീധരൻ.


ചുരുങ്ങിയ സിനിമകളിൽ മാത്രം അഭിനയിച്ചുകൊണ്ട് സിനിമാപ്രേക്ഷകരുടെ മനസിൽ പ്രത്യേകസ്ഥാനം കണ്ടെത്തുവാൻ താരത്തിന് സാധിച്ചു. കേവലം രണ്ട് സിനിമകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.


പക്ഷേ ഇപ്പോൾ താരം മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം പ്രശസ്ത സിനിമാട്ടോഗ്രാഫർ സി വി മുരളീധരന്റെ മകളാണ്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്നത് ആണെങ്കിലും സ്വന്തം കഴിവുകൊണ്ട് സിനിമയിൽ നിലനിൽക്കാൻ താരത്തിന് സാധിച്ചു.


സി ഐ എ എന്ന ചിത്രത്തിൽ സാറാ മേരി കുര്യൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ സിനിമയിലെ സാറാ മേരി കുര്യൻ നിനക്ക് കേരളത്തിലെ പിള്ളേരെ അറിയില്ല എന്ന ദുൽഖർ സൽമാന്റെ ഡയലോഗ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.ബാംഗ്ലൂരിലെ സൃഷ്ടി സ്കൂൾ ഓഫ് ആർട്സിൽ ബാച്ചിലർ ഇൻ ക്രിയേറ്റീവ് ആർട്സ് വിദ്യാർത്ഥിനിയായ താരം നല്ല ഒരു ചിത്രകാരി കൂടിയാണ്.


ബാലതാരം ആകാശ് മുരളീധരൻ ആണ് താരത്തിന്റെ സഹോദരൻ. 2018 ൽ ജോയ് മാത്യു എഴുതി ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ അങ്കിൾ എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രത്തെ താരം അവതരിപ്പിച്ചു. ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു ശ്രുതി.


ആ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചു എന്ന് വേണം പറയാൻ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി താരം സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്.


ആയിരക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


കിടിലൻ ബോഡി ഫ്ലെക്സിബിലിറ്റി എന്നാണ് താരത്തിന്റെ പുത്തൻ ഫോട്ടോ കണ്ട് ആരാധകർ പറയുന്നത്. ഇതിന് മുമ്പ് താരം തന്റെ വീട്ടിൽ നിന്നും പകർത്തിയ ചിത്രങ്ങളും സൈബർ ഇടങ്ങളിൽ വളരെയധികം പ്രീതി പിടിച്ചുപറ്റിയിരുന്നു. വീട്ടിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം എന്ന് പറഞ്ഞായിരുന്നു അന്ന് താരം ആ ചിത്രങ്ങൾ പങ്കു വെച്ചത്.അതിനു ശേഷം ഡിപ്രഷനിലേക്ക് പോയിരുന്ന തന്റെ ജീവിതത്തെ യോഗയിലൂടെ താൻ എങ്ങനെയാണ് തിരികെ കൊണ്ടുവന്നത് എന്നും താരം വ്യക്തമാക്കിയിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു