ആക്ഷൻ ഹീറോ ബിജുവിലെ സുരാജിന്റെ ഭാര്യയെ മറന്നോ… താരത്തിന്റെ ഫോട്ടോകൾ കണ്ട് ഞെട്ടി ആരാധകർ….🔥🔥
മലയാള സിനിമ അഭിനേത്രിയും നാടക നടിയും നർത്തകിയും ആയി തിളങ്ങി നിൽക്കുന്ന താരമാണ് അഭിജ ശിവകല. തിളക്കമുള്ള അഭിനയ മികവ് കൊണ്ട് തന്നെയാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. താരത്തിന്റെ പേര് പ്രേക്ഷകർക്കിടയിൽ സുപരിചിതം അല്ലെങ്കിലും അഭിനയിച്ച സ്വീക്വൻസുകൾ ആരാധകർ മറക്കില്ല.



അത്തരത്തിൽ ഒരു രംഗമാണ് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ സൂരാജ് വെഞ്ഞാറമൂടിനെ തേക്കുന്ന ഭാര്യയായി എത്തുന്ന താരത്തിന്റെ കഥാപാത്രം. മലയാളികൾ അത്ര പെട്ടന്ന് ഒന്നും ഇവ കഥാപാത്രത്തെയും തുടർന്നുള്ള കഥ മുഹൂർത്തങ്ങളും മറക്കാൻ വഴിയില്ല. വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ച സിനിമയിലെ ഒരു ഭാഗം തന്നെയായിരുന്നു അത്.



2012 ൽ പുറത്തിറങ്ങിയ ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേരുന്നത്. തുടർന്ന് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലും മികച്ച വേഷം ത്രം അവതരിപ്പിച്ചു. ഒഴിവ് ദിവസത്തെ കളി , ലുക്കാ ചുപ്പി തുടങ്ങിയ ചിത്രങ്ങൾ ആദ്യം സമയത്ത് അഭിനയിച്ചവയിൽ പ്രധാനപ്പെട്ടതാണ്.



2016 എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിൽ ആണ് താരത്തിന് പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള വേഷം ലഭിച്ചത്. തുടർന്ന് മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ഉദാഹരണം സുജാതയിൽ നല്ലൊരു വേഷം ലഭിച്ചു. വേഷം ഏതാണെങ്കിലും മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്.



മലയാളത്തിലെ യുവ അഭിനയത്രി എന്ന നിലയിൽ ശ്രദ്ധ നേടുമ്പോൾ താരം കൂടുതലും ചെയ്തത് വീട്ടമ്മ വേഷങ്ങൾ ആയിരുന്നു. ശാലീനതയുള്ള വേഷങ്ങളിൽ ആണ് സിനിമകളിൽ താരം പ്രത്യക്ഷപ്പെടുന്നത് എങ്കിലും താരം യഥാർത്ഥ ജീവിതത്തിൽ ഒരു ഗ്ലാമറസ് നടിയാണ്.



തരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം പങ്കുവെക്കുന്ന ഫോട്ടോകളുമെല്ലാം അതാണ് വിളിച്ചു പറയുന്നത്. ബിക്കിനിയിൽ അടക്കമുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിലെല്ലാം തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്.









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ