ക്യൂട്ട് ലുക്കിൽ തിളങ്ങി നിക്കിഗൽറാണിയുടെ ഫോട്ടോ… ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു… 🥰🔥
മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് നിക്കിഗൽറാണി. മലയാളത്തിനു പുറമേ തമിഴ്, കന്നട ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1983 എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. 2014 ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയിരുന്നത്. ഇതിലെ മഞ്ജുള എന്ന വേഷം വളരെ മികവിലാണ് താരം അഭിനയിച്ചത്.

2013 മുതൽ ഇന്നോളം താരം ചലച്ചിത്ര മേഖലയിൽ സജീവമായി തുടരുന്നു. ഫാഷൻ ഡിസൈനിൽ ആണ് താരം പഠിച്ചത്. അതിനു ശേഷം മോഡലിംഗ് രംഗത്ത് താരം തിളങ്ങിനിന്നു. മോഡലിംഗ് തന്നെ താരം ഒരുപാട് ആരാധകരെ നേടിയിരുന്നു അതിനുശേഷമാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റിമേക്കിൽ താരം അഭിനയിച്ചിരുന്നു.
താരത്തിന്റെ ജ്യേഷ്ഠ സഹോദരി സഞ്ജനയും സിനിമ മേഖലയിൽ തന്നെയാണ്. അവർ അഭിനയത്രിയും മോഡലിംഗ് രംഗത്തെ സജീവ സാന്നിധ്യവുമാണ്. തന്നിലൂടെ കടന്നു പോയ വേഷങ്ങളിൽ ഓരോന്നിലും താരം ഇപ്പോഴും പ്രേക്ഷക മനസുകളിൽ ഇടം പിടിച്ചിരിക്കുന്നു. അഭിനയമികവു കൊണ്ട് തന്നെയാണ് താരം ഇന്നും സിനിമ പ്രേക്ഷകർക്കിടയിൽ സ്ഥിര സാന്നിധ്യം ആകുന്നത്.

ബുള്ളറ്റ് മോട്ടോർ സൈക്കിൾ അതിവേഗത്തിൽ ഓടിക്കുന്നതിൽ വിദഗ്ദ്ധ എന്ന രൂപത്തിലും താരത്തെ പ്രേക്ഷകർ അറിയും. 100-160 കിലോമീറ്റർ വേഗത്തിൽ ആണ് താരം ബുള്ളറ്റ് ഓടിക്കാറുള്ളത്. നിരവധി റോഡ് ചലച്ചിത്രങ്ങളിൽ ബുള്ളറ്റ് ഓടിക്കുന്ന വേഷം താരം ചെയ്തിട്ടുണ്ട്. ബുള്ളറ്റിനെ പുറമേ സൂപ്പർ ബൈക്കുകളും താരം ഓടിക്കും.
1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, രുദ്ര സിംഹാസനം, Rajamma @ Yahoo തുടങ്ങിയവയാണ് താരം മലയാളത്തിൽ അഭിനയിച്ച പ്രാധാന സിനിമകൾ. തന്മയത്വം ഉള്ള ഭാവ പ്രകടനങ്ങളാണ് താരത്തെ മലയാളികൾക്കിടയിൽ സുപരിചിതയാക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായി ഫോട്ടോ ഷൂട്ടുകൾ പങ്കുവെക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. വീട്ടിലേക്കുള്ള പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ