മറ്റ് പെൺകുട്ടികളെ കാണുമ്പോൾ മനസ് പതറുന്ന ഒരാളുമായി ഡേറ്റ് ചെയ്യരുത്.. ഫോട്ടോകളുമായി പ്രിയ താരം നേഹ മാലിക്🔥


സൗന്ദര്യവും അഭിനയമികവും കൊണ്ട് ആരാധക മനസുകളിൽ ഇടം നേടിയ നടിയാണ് നേഹ മാലിക്.അഭിനയത്തോടൊപ്പം സുന്ദരിയായ നടി എന്നാണ് ഇൻഡസ്ട്രിയിൽ ഉള്ള എല്ലാവരും നേഹയെ വിശേഷിപ്പിക്കുന്നത്.നല്ല ഒരു ബ്ലോഗറും മോഡലും കൂടി ആണ് താരം.


ചണ്ഡിഗഡിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ നേഹ ഫ്രാങ്ക്ഫിൻ കോഴ്‌സിനായി ഇൻഡോറിലേക് പോയെങ്കിലും പിന്നീട് മുംബൈയിലെത്തി സിനിമയും മോഡൽ കരിയറും പിന്തുടരാൻ തുടങ്ങി. മോഡലിംഗ് ജീവിതത്തിലൂടെ കൂടുതൽ പ്രശസ്തി നേടിയ താരം വിവിധ ഫോട്ടോ ഷൂട്ടുകളിലൂടെ നിരവധി ആരാധകരെ നേടിയ ശേഷമാണ് സിനിമയിലേക്കു ചുവട് വെക്കുന്നത്.2011 ൽ രാകേഷ് സൈനിയുടെ ബൻവാരി കാ ജൽ എന്ന ചിത്രത്തിലൂടെയാണ് നേഹ അഭിനയ രംഗത്തേക് പ്രവേശിച്ചത്.


താരം അഭിനയിച്ച വേഷങ്ങൾ എല്ലാം ഇന്നും പ്രേക്ഷകർ ഇഷ്ടപ്പെടുന്നവയാണ്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളും വളരെയധികം സ്വാഭാവികതയോടെ കൂടി അവതരിപ്പിക്കാൻ നേഹയ്ക്ക് സാധിക്കുന്നുണ്ട്.ധൂപ് മേ നാ ചാൽ എന്ന മ്യൂസിക് വിടെയോയ്ക് ശേഷം നേഹ വളരെയധികം പ്രശസ്ത ആയി മാറുക ആയിരുന്നു.അതിനു ശേഷം നിരവധി ഹിന്ദി, പഞ്ചാബി വീഡിയോകളിൽ അവർ പ്രത്യക്ഷപ്പെട്ടു.


2013 ൽ യൂടീവി ബിൻഡാസിൽ ഫിയർലെസ്സ് എന്ന ആദ്യ സീരിയലിൽ നേഹ വേഷം കൈകാര്യം ചെയ്തു.നിരവധി ഫാഷൻ ഷോകളിൽ താരം പങ്കെടുത്തിട്ടുണ്ട്.2012 ൽ അറബ് ഫാഷൻ വീക്കിൽ മൂന്നാമത്തെ സുന്ദരിയായ വനിതയായി നേഹ മാലിക് അംഗീകരിക്കപ്പെട്ടു.സോഷ്യൽ മീഡിയാ യിൽ സജീവമാണ് താരം.


ഏതാണ്ട് ഇരുപത്തിയേഴു ലക്ഷം ഫോളോവേഴ്‌സ് ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഉണ്ട്.അതിനാൽ തന്നെ താരം അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോയും വളരെ വേഗത്തിൽ ആരാധകർ ഏറ്റെടുക്കുകയും തൽക്ഷണം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നു.ഏതു വേഷത്തിലും വളരെ സുന്ദരിയായിട്ടാണ് നടി ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്.


മിക്ക ആളുകളും നടിയെ അറിയുന്നത് ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളിലൂടെയാണ്.അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ബോൾഡ് ലുക്കിൽ താരം അപ്‌ലോഡ് ചെയ്ത ഫോട്ടോഷൂട്ട് കാട്ടുതീ പോലെ ആരാധകർക്കിടയിൽ പടർന്നു. കയറുകയായിരുന്നു.മറ്റു പെൺകുട്ടികളെ കാണുമ്പോൾ അസ്വസ്ഥനാകുന്ന ഒരാളുമായി നിങ്ങൾ ഡേറ്റിംഗ് നടത്തരുതെന്ന അടിക്കുറിപ്പോടു കൂടിയ താരത്തിന്റെ ഫോട്ടോഷൂട്ട് വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഫോട്ടോകൾ ഒക്കെയും വൈറൽ ആയി മാറുന്നത്. ഇതിനുമുമ്പും താരം ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധിപേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കും കമൻറ് ആയി പേജിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.


മോഡലിങ്ങിലും അഭിനയത്തിലും ഒരുപോലെ തിളങ്ങാൻ തനിക്ക് സാധിക്കുമെന്ന് നിമിഷനേരം കൊണ്ടാണ് തന്നെ ആണ് താരം തെളിയിച്ചത്. പലരും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോഴും സ്വന്തം നിലപാടുകളിൽ എന്നും അടിയുറച്ചു നിൽക്കാൻ ശ്രമിക്കുന്ന സ്നേഹയുടെ വൈറലായ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം…


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു