ഞെട്ടരുത് ചേച്ചിയുടെ സൈസ് എന്റമ്മോ എന്ന് പറഞ്ഞ കുറച്ചു കമന്റ് കണ്ടു അവർക്കുള്ള മറുപടി ഇതാണ്, വിമർശകർക്കെതിരെ വീഡിയോ പങ്കുവെച്ച് അഞ്ചിത നായർ
മറ്റുള്ളവരുടെ ജനശ്രദ്ധപിടിച്ചുപറ്റാൻ ഇന്ന് ഉള്ള ഏറ്റവും വലിയ മാർഗ്ഗം എന്ന് പറയുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാവുക എന്നതുതന്നെയാണ്. ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന നിലയിൽ വീഡിയോയും ചിത്രങ്ങളും പകർത്തുമ്പോൾ മറ്റ് താരങ്ങൾക്ക് ലഭിക്കുന്നതിലും അധികം ജനശ്രദ്ധ നേടിയെടുക്കാൻ കഴിയും എന്നത് തന്നെയാണ് ഇന്നത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ എല്ലാം വളരെ വലിയ സാധ്യത. അത് ഏറെക്കുറെ പല താരങ്ങളും ഇന്ന് ഉപയോഗിക്കാറുമുണ്ട്.
അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ ജനശ്രദ്ധ നേടിയ നിരവധി താരങ്ങളെ ഇന്ന് സിനിമാ സീരിയൽ രംഗത്തും മറ്റും സജീവമായി കാണുവാൻ സാധിക്കും.വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നി സമൂഹമാധ്യമങ്ങളിൽ നിന്നും മാറി ഇന്ന് ഇൻസ്റ്റഗ്രാം, യൂട്യൂബ്, ടിക് ടോക് തുടങ്ങിയ മാധ്യമങ്ങളിലേക്ക് വികസിക്കുന്ന ഒന്നായി കലയും സാംസ്കാരിക രംഗവും മാറിയിരിക്കുകയാണ്.അഭിനയിക്കുവാനും മറ്റുള്ളവരുടെ മുന്നിൽ തൻറെതായ വ്യക്തിത്വം തുറന്നു കാട്ടുവാനും സാധിക്കുന്ന താരങ്ങൾക്കെല്ലാം ആളുകൾക്കിടയിൽ ഇന്ന് പ്രാധാന്യമുണ്ടെന്ന് തന്നെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി വ്യക്തമാകുന്നത്.
അതുകൊണ്ടുതന്നെ ചെറിയ കലാകാരന്മാർക്ക് പോലും വളരെ വലിയ അംഗീകാരം ഇന്ന് ലഭിക്കുന്നുമുണ്ട്. ജീവിക്കാനാവശ്യമായ ഒരു വരുമാനമാർഗം എന്ന നിലയിലും ഇന്ന് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ നിരവധിയാണ്. അഭിനയം, സംഗീതം എന്നി നിലകളിൽ നിന്നും മാറി ഫോട്ടോഷൂട്ടുകളുടെ മേഖലയിലേക്കും സമൂഹമാധ്യമങ്ങളുടെ അനന്തസാധ്യത വളർന്നു കഴിഞ്ഞിരിക്കുകയാണ്.
ബ്യൂട്ടി ടിപ്‌സും പാചകരീതികളും ഒക്കെയായി ഇന്ന് നിരവധി ആരാധകരെ നേടിയെടുത്ത വീട്ടമ്മമാരും കുടുംബിനികളും ഉണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ കുറഞ്ഞ നിമിഷം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അഞ്ചിത നായർ. താരത്തിൻറെ വീഡിയോകൾക്ക് ഒക്കെയും വളരെ വലിയ സ്വീകാര്യത തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.
എന്ത് വിഷയത്തെപ്പറ്റി അവതരിപ്പിക്കുവാൻ ക്യാമറയ്ക്കുമുന്നിൽ എത്തിയാലും അതീവ ഗ്ലാമർലുക്കിലാണ് താരം എത്തുന്നത് എന്നത് തന്നെയാണ് ഒരു പരിധിയിലധികം സമൂഹമാധ്യമങ്ങളിൽ താരത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നതിനുള്ള കാരണം. ഇറുകിയ വസ്ത്രങ്ങൾ ധരിച്ച് തൻറെ ശരീരം തുറന്നു കാണിക്കാൻ താരത്തിന് യാതൊരു മടിയും ഇല്ല. സാരിയിൽ ആയാലും ചുരിദാറിൽ ആയാലും പാവാടയും ബ്ലൗസും ധരിച്ചാലും ഏത് വേഷത്തിൽ ആയാലും തൻറെ ശരീരം വ്യക്തം ആകുന്ന രീതിയിൽ പ്രദർശിപ്പിക്കുവാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്.
അതുകൊണ്ടുതന്നെ പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടുവാൻ താരം ബാധ്യസ്ഥയും ആവാറുണ്ട്. പലരുടെയും സദാചാര വാക്കുകളും കണ്ണുകളും താരത്തിനെതിരെ പതിവാണ്. എന്നാൽ ഇതിനെയൊന്നും താരം മൈന്റ് ചെയ്യാറില്ല. അതിന് ഉദാഹരണം എന്ന നിലയിലാണ് ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ അടക്കം പങ്കുവെച്ചിരിക്കുന്ന ചിത്രം.
താരത്തിനോട് തൻറെ സൈസ് ചോദിച്ചവരോട് ഇത്രയും ആണ് എൻറെ സൈസ് എന്ന് പറഞ്ഞ് കുക്കുമ്പറും ശരീരത്തോട് ചേർത്തു നിൽക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞത്. നിരവധിപേർ താരത്തിന്റെ ചിത്രത്തിന് കമൻറ്മായി രംഗത്തെത്തിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ