അടിവസ്ത്രം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ, വിവാദമായി അപർണയുടെ ഫോട്ടോ ഷൂട്ട്.



പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ഇപ്പോൾ വരാറുണ്ട്. പലരും പല തരത്തിലാണ് ഫോട്ടോഷൂട്ടുകൾ വ്യത്യസ്തമാക്കാൻ ശ്രമിക്കാറുള്ളത്. മോഡലുകളും നടിമാരുമെല്ലാം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഒരു ഫോട്ടോ ഷൂട്ട് ശ്രദ്ധ നേടുകയാണ്. വിവാദം ആയിട്ടാണ് എന്ന് മാത്രം. പ്രശസ്ത മോഡൽ അപർണ ജയറാമിനെ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

അപർണയുടെ ഫോട്ടോഷൂട്ടുകൾ എല്ലാം ശ്രദ്ധനേടാറുള്ളതാണ്. കടൽ തീരത്തു നിന്നു കൊണ്ടുള്ള പുതിയ ഫോട്ടോഷൂട്ട് ആണ് താരം ചെയ്തിരിക്കുന്നത്. ഇതിൻറെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ ചിത്രങ്ങളാണ് വിവാദമായിരിക്കുന്നത്. മുണ്ടും ബ്ലൗസും ഇട്ട അപർണയേ ചിത്രങ്ങളിൽ കാണുവാൻ സാധിക്കും. മിസ്സ് കൊച്ചി സൗന്ദര്യമത്സരത്തിൽ റണ്ണർ അപ്പ് ആയ വ്യക്തിയാണ് അപർണ.

മിസ്സ് കാറ്റ് വാക്ക് മത്സരത്തിലും താരത്തിൻ്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. നിരവധി ഫോട്ടോഷൂട്ടുകൾ ഇറങ്ങുന്ന കാലമാണ് ഇത്. വിവാദ വാങ്ങുന്ന ഫോട്ടോഷൂട്ടുകൾ നിരവധിയാണ് ഇപ്പോൾ. അക്രമാസക്തമായ കമൻറുകൾ ചില ഫോട്ടോകളിൽ കാണാം. അത് ഗൗനിക്കാതെ സ്വന്തം കാര്യം നോക്കി പോയാൽ മാത്രം മതി.

എന്നാൽ ചിലർ ഒന്നും അതിന് തയ്യാറാകില്ല. അവർ മാന്യതയുടെ ക്ലാസ്സുകൾ പഠിപ്പിച്ചു കൊണ്ടേയിരിക്കും. സ്വന്തം ജീവിതത്തിൽ ഇവർ അത് പാലിക്കാറുണ്ടോ എന്ന് ചോദിച്ചാൽ വട്ടപ്പൂജ്യം ആയിരിക്കും ഉത്തരം. എന്തായാലും ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുന്നുണ്ട് ഇപ്പോൾ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു