എന്നോട് അങ്ങനത്തെ ഫോട്ടോകൾ ചോദിച്ചവരോട് ഒന്നേ പറയാനുള്ളു, ജിനൽ ജോഷിയുടെ മറുപടി ഇങ്ങനെ..
മോഡലിങ്ങിലൂടെയും ഇൻസ്റ്റഗ്രാം സ്റ്റോറി കളിലൂടെയും ആളുകൾക്ക് സുപരിചിതയായ മാറിയ താരമാണ് ജിനൽ ജോഷി. മറ്റുള്ള താരങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ ചിത്രങ്ങളാണ് ജിനൽ തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പലപ്പോഴും പങ്കു വെക്കാറുള്ളത്.
പങ്കുവെയ്ക്കുന്ന ചിത്രങ്ങളെ അത്രയും ഗ്ലാമർ ഹോട്ട് ലുക്കുകളിൽ ഉള്ളവ ആയതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ അവയൊക്കെയും സൈബർ ഇടങ്ങൾ വൈറൽ ആയി മാറാറുണ്ട്. മോഡലിംഗ് രംഗത്ത് തനതായ ഒരു കഴിവ് തെളിയിച്ചു കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.
ഉടൻ തന്നെ ബോളിവുഡിലേക്ക് താൻ അരങ്ങേറുമെന്ന വാർത്താ താരം തന്നെയാണ് തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്. ബോളിവുഡിലേക്കുള്ള പ്രിയതാരത്തെ അരങ്ങേറ്റത്തിന് ആയി ആരാധകർ കാത്തിരിക്കുകയാണ്. അപ്പോഴും തൻറെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ അവരെ അറിയിക്കാൻ താരം യാതൊരു മടിയും കാണിക്കാറില്ല
മറ്റുള്ളവർ ഇഷ്ടപ്പെടുന്നതും മാറുന്ന ട്രെൻഡുകൾക്കും അനുസരിച്ചുള്ളതുമായ ചിത്രങ്ങൾ പങ്കു വയ്ക്കപ്പെടുന്നതുകൊണ്ടുതന്നെയാണ് താരത്തെ ഇന്നും ആരാധകർ അംഗീകരിക്കുകയും ചിത്രങ്ങൾക്ക് വൻ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നത്. മറ്റുള്ളവരുടെ തോൽപ്പിക്കുന്ന വാക്കുകൾക്ക് മുന്നിൽ തന്റെ നിലപാടും കാഴ്ചപ്പാടും കാത്തുസൂക്ഷിക്കുന്ന ഒരാൾ തന്നെയാണ് ജിനൽ.
പ്രതിസന്ധി ഉണ്ടാകുമ്പോഴും അതിനെയൊക്കെ അതിജീവിച്ചു തൊട്ടടുത്ത നിമിഷം തന്നെ താരം തന്റെ അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. മില്യൺ കണക്കിന് ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങൾ ഒക്കെയും നിമിഷനേരങ്ങൾക്കുള്ളിൽ ആണ് ട്രെൻഡിങ് പൊസിഷനിൽ എത്തുന്നത്. ഗ്ലാമർ ചിത്രങ്ങൾ പങ്കുവെക്കപ്പെട്ടത് കൊണ്ട് തന്നെ താരം പലപ്പോഴും സൈബർ ആക്രമണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്.
പലരും ചിത്രങ്ങൾക്ക് താഴെ മോശം കമൻറുകളുമായി രംഗപ്രവേശം ചെയ്യാറുണ്ട്. ഏറ്റവുമൊടുവിലായി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് മറ്റുള്ളവരെ ആകർഷിക്കുന്നത്. മേക്കപ്പ് സെറ്റുകൾക്ക് ഇടയിൽനിന്നും താരം പകർത്തിയ ഗ്ലാമർ ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ എങ്ങനെയാണ്…
എന്നോട് വസ്ത്രമില്ലാത്ത ചിത്രങ്ങൾ ചോദിച്ച അവർക്കുള്ള മറുപടിയാണിത്, പോയി പണി നോക്ക് പിള്ളേരെ നാളെ തരാം ചിത്രങ്ങൾ എന്നാണ് താരം അടിക്കുറിപ്പായി കുറിച്ചിരിക്കുന്നത്. പരിഹസിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നവരുടെ വായടപ്പിച്ച് കൊണ്ടുള്ള താരത്തിന്റെ ചിത്രവും അടിക്കുറിപ്പും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. പ്രിയ താരത്തിന്റെ തുറന്ന അടിക്കുറിപ്പിന് നിറഞ്ഞ കൈയ്യടി ആണ് പലരും നൽകിയിരിക്കുന്നതും.
ബോളിവുഡിലും മോഡലിംഗ് രംഗത്തും ഒരുപോലെ ചർച്ചചെയ്യപ്പെടുന്ന നിലയിലേക്ക് ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടും ക്യാപ്നും വൈറലായി മാറിയിരിക്കുകയാണ്. മറ്റുള്ളവർക്കുള്ള മാതൃക എന്ന വിധമാണ് താരത്തിലെ ഈ ചിത്രവും അടിക്കുറിപ്പും വൈറലായി കൊണ്ടിരിക്കുന്നത്. എന്തുതന്നെയായാലും താരങ്ങളുടെ ചിത്രങ്ങൾക്ക് താഴെ മോശം കമൻറുകളും അനാവശ്യങ്ങളും കുറിക്കുന്ന സദാചാരവാദികൾക്ക് ഒന്നടങ്കം ഉള്ള മറുപടിയായി ഏറ്റവും പുതിയ പോസ്റ്റിനെ കണക്കാക്കാം….













അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ