ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് നിഖിത ശർമ്മ… ചിത്രങ്ങൾ കാണാം
മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്ന താരമാണ് നിഖിത ശർമ. ഒരൊറ്റ സിനിമയിലും സീരിയലിലും അഭിനയിക്കാതെ മോഡലിങ് രംഗത്തുനിന്നും താരം നേടിയെടുത്ത ആരാധകരുടെ എണ്ണത്തിന് കണക്കുകളില്ല. പത്തും മുപ്പതും സിനിമകളിൽ അഭിനയിച്ച ചില താരങ്ങൾ നേടിയെടുക്കുന്ന അത്രയും പ്രശസ്തിയാണ് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ചില ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം നേടിയെടുത്തത്.

അധികവും ഗ്ലാമർ ടച്ച് ഉള്ള ചിത്രങ്ങൾ പങ്കു വയ്ക്കപ്പെടുന്നതുകൊണ്ട് തന്നെ ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ആരാധകരാണ് നിഖിതയ്ക്ക് ഉള്ളത്. ഇൻസ്റ്റാഗ്രാമിൽ മറ്റും മില്യൺ കണക്കിന് ആരാധകരുള്ള താരം തന്റെ വിശേഷങ്ങളൊക്കെ പ്രിയപ്പെട്ടവർക്കായി പങ്കുവയ്ക്കാറുണ്ട്. എപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള താരം ആരാധകർ എന്ത് ആവശ്യപ്പെട്ടാലും നേടിക്കൊടുക്കുന്ന ഒരാൾ കൂടിയാണ്.

പലപ്പോഴും താരത്തിന്റെ ഫോട്ടോഷൂട്ടുകളും അതേ ലെവലിലേക്ക് തന്നെ എത്താറുണ്ട്. ആരാധകർ ആഗ്രഹിക്കുകയും പറയുകയും ചെയ്യുന്ന രീതിയിൽ ഒക്കെ താരം ഇതിനോടകം സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രം അത്തരത്തിൽ ഒന്നായിരുന്നു. വളരെ പെട്ടെന്നായിരുന്നു ഈ ചിത്രം സോഷ്യൽ മീഡിയ കീഴടക്കിയത്.

നിഖിതയുടെ പല ചിത്രങ്ങളും ഇപ്പോൾ ട്രെൻഡിങ് പൊസിഷനിൽ ആണ് നിലനിൽക്കുന്നത്. ആരാധകർ ഏറെയുള്ള മോഡലുകളിൽ ഒരാളാണ് നിഖിത ശർമ. തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഈ ഷാൾ എന്ന് പറഞ്ഞുകൊണ്ട് താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പല സദാചാരവാദികളും താരത്തിന്റെ ഈ ചിത്രത്തിന് താഴെ കമൻറുകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

ഓരോ ചിത്രത്തിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രെമിക്കുന്നതിനോടൊപ്പം തന്നെ എങ്ങനെ മറ്റുള്ളവരിൽ നിന്ന് ശ്രദ്ധിക്കപ്പെടാം എന്ന് കൂടി താരം കണ്ടെത്താറുണ്ട്. താരത്തിന്റെ ഈ ചിന്താഗതി ഒരിക്കൽപോലും തെറ്റിയിട്ടില്ല എന്നത് തന്നെയാണ് സത്യം. ഇപ്പോഴും സിനിമാ സീരിയൽ രംഗത്ത് തിളങ്ങുന്നതിനോട് താരത്തിന് അത്ര വലിയ താൽപര്യമൊന്നുമില്ല. അതിന് താരം പറയുന്ന മറുപടി ഇങ്ങനെയാണ്….

കേവലം കുറച്ച് ചിത്രങ്ങൾ ചെയ്തുകൊണ്ടും മറ്റുള്ളവർ പറയുന്നത് അനുസരിച്ച് അഭിനയിക്കുന്നതിനെക്കാളും എന്തുകൊണ്ടും നല്ലത് ആരാധകർ ഇഷ്ടപ്പെടുന്ന രീതിയിൽ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് തന്നെയാണ്. താൻ അങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെയാണ് മറ്റുള്ള താരങ്ങളിൽ നിന്നും അന്നും ഇന്നും തനിക്ക് ആളുകൾക്കിടയിൽ ഏറെ ജനശ്രദ്ധയും സ്വീകാര്യതയും ഉള്ളതെന്നാണ്. എന്തുതന്നെയായാലും ഏറ്റവുമൊടുവിലായി താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മറ്റ് മോഡലുകൾ നിഖിതയെ കണ്ടു പഠിക്കണം എന്നാണ് ഒരുകൂട്ടം ആളുകളുടെ അഭിപ്രായവും. അത്രയേറെയാണ് താരം മറ്റുള്ളവരുടെ ഇടയിൽ സ്വീകാര്യത നേടിയിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലായി കൊണ്ടിരിക്കുന്ന നിഖിതയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം….














അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ