മാൽദീവ്സിൽ ആർത്തുല്ലസിച്ച് പ്രിയ താരം ഷോബിത രാണ, താരം പങ്കുവെച്ച കിടിലൻ ചിത്രങ്ങൾ കാണാം
അറിയപ്പെടുന്നുണ്ട്. മോഡൽ എന്ന നിലയിലാണ് താരം തന്റെ കരിയർ ആരംഭിച്ചത്. കോൾഗേറ്റ്, ഫെമിന, ചിങ്ങ്സ് ഫുഡ്, റിലയൻസ് ട്രെൻഡ്സ്, ന്യൂട്രിലൈറ്റ് ബട്ടർ, ഫാരൻഹീറ്റ്, ഗോദറേജ് തുടങ്ങിയവയുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തന്റെ അഭിനയം കൊണ്ടും മനം മയക്കുന്ന സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. 2014 ൽ ടി സീറീസിൻ്റെ ലേബലിൽ പുറത്തിറങ്ങിയ ‘നാ ഹീറെ നു സാത’ എന്ന മ്യൂസിക് വീഡിയോയിലെ പ്രധാന വേഷം കൈകാര്യം ചെയ്തത് ഷോബിത രിണ ആയിരുന്നു. മറ്റു പല മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കൈവെച്ച മേഖലകളിൽ എല്ലാം മികവ് പുലർത്തി താരത്തിന് വിജയം നേടാനും കഴിഞ്ഞു. കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രമാണ് ഷോബിത ഉയരങ്ങൾ കീഴടക്കുന്നത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.
ബോൾഡ് വേഷത്തിലാണ് താരം കൂടുതലായും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കിടിലൻ ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് ആരാധക അഭിപ്രായം.









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ