അമ് അമ്പോ ! ഗ്ലാമർ ലുക്കിൽ ഒരു മോഡൽ ഫോട്ടോഷൂട്ട് സൈബർ ലോകം തിരയുന്ന ഈ സുന്ദരി ആരാണ്…

 


ഈ കാലത്ത് സമൂഹ വാർത്താമാധ്യമങ്ങളിൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. മലയാലികളുടെ കാര്യം പറയുകയും വേണ്ട എന്തിനും ഏതിനും ഫോട്ടോഷൂട്ട് എന്ന അവസ്‌ഥയാണ്‌ ഇപ്പോൾ. മലയാളികളുടെ ഫോട്ടോഷൂട്ട് ഭ്രമം കൂടി എന്നുപറയുന്നതിലും തെറ്റില്ല. വെഡിങ് ഫോട്ടോ ഗ്രാഫി മേഖലയിലും വലിയ മാറ്റങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.വെഡിങ് കമ്പനികൾ തമ്മിൽ വലിയ മത്സരം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.


വധൂ വരന്മാർ അൽപ്പം ഗ്ലാമർ കാണിച്ചാൽ പറയുകയും വേണ്ട ചിത്രങ്ങൾ വൈറൽ തന്നെ. ഗ്ലാമർ വെഡിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്ന കാഴ്ച നാം സമൂഹ മാധ്യമങ്ങളിൽ കാണാറുള്ള കാഴ്ചയാണ്. ചിത്രങ്ങൾ വിവാദമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. സദാചാര ആങ്ങളമാരുടെ ഉറക്കം കെടുത്തുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇന്ന് യാതൊരു കുറവുമില്ല. സിനിമാ നടികളും ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ സിനിമാ നടിമാരെ വെല്ലുന്ന രീതിയിൽ അതി സുന്ദരികളായ നിരവധി മോഡലുകൾ ഇന്ന് കേരളത്തിലുണ്ട്.സിനിമയിലോ സീരിയലിലോ അഭിനയിച്ചില്ലെങ്കിലും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ മാത്രം ലക്ഷകണ്ണക്കിന് ആരാധകരെ സബാദിച്ച നിരവധി മോഡലുകൾ കേരളത്തിലുണ്ട്.


ആശയങ്ങൾ കൊണ്ടും വ്യത്യസ്തത പുലർത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും നാം സമൂഹ മാധ്യമങ്ങളിലൂടെ വിരലോടിക്കുമ്പോൾ കാണാറുണ്ട്. .ഒരു നാടോടി സ്‌ത്രീയെ മോഡലാക്കി മഹാദേവൻ തമ്പി ഒരുക്കിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ലോകമെങും വൈറലായിരുന്നു. ഇപ്പോൾ സൈബർ ഇടങ്ങളിൽ തരംഗമായി മാറിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ ഒന്നാണ് നിങ്ങൾ മുകളിൽ കാണുന്നത് . അതീവ ഗ്ലാമർ ലുക്കിലാണ് ചിത്രങ്ങളിൽ മോഡൽ പ്രത്യക്ഷ പെടുന്നത്.ചിത്രൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഡൽ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു.










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു