സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വെഡിങ് ഫോട്ടോഷൂട്ട്, കിടിലൻ ചിത്രങ്ങൾ കാണാം..

 


ഇപ്പോഴുള്ളത് ഫോട്ടോഷൂട്ടുകൾളുടെ യുഗം ആണെന്ന് പറഞ്ഞാൽ അതിന് തെറ്റ് പറയാൻ പറ്റില്ല. കാരണം ഇന്ന് ഏത് സോഷ്യൽ മീഡിയ എടുത്താലും അതിലൊക്കെയും ഫോട്ടോഷൂട്ടുകൾളുടെ ഒരു തരംഗം തന്നെ കണ്ടെത്താൻ സാധിക്കും. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള നിരവധി ഫോട്ടോഷൂട്ടുകൾ സൈബർ ഇടങ്ങളിൽ വന്നു നിറയുന്നുണ്ട്.


മുൻപ് പ്രശസ്ത താരങ്ങൾ മാത്രമായിരുന്നു ഫോട്ടോഷൂട്ടുകൾ നടത്തിയിരുന്നത്. എങ്കിലും ഇന്ന് മോഡലുകൾ പോലും ഈ രംഗത്തേക്ക് കടന്നു വരുന്ന ഒരു പ്രവണതയാണ് കാണാൻ സാധിക്കുന്നത്. അതും പേര് പോലും അറിയാത്ത മോഡലുകളാണ് അധികവും പ്രശസ്തനാവാൻ വേണ്ടി ഈയൊരു മാധ്യമത്തെ ഉപാധിയാക്കി തീർക്കുന്നത്.


സാധാരണക്കാരന് പോലും വളരെ പെട്ടെന്ന് പ്രശസ്തനാവാൻ സഹായിക്കുന്ന ഒന്നായി ഫോട്ടോഷൂട്ടുകൾ മാറിയിരിക്കുകയാണ്. അല്പം ഗ്ലാമർ ടച്ചുള്ള ഫോട്ടോഷൂട്ട് ആണ് പങ്കുവയ്ക്കുന്നത് എങ്കിൽ നിമിഷനേരങ്ങൾ ക്കുള്ളിൽ ആണ് വൈറൽ ആയി മാറുന്നത്. അതുകൊണ്ടുതന്നെ മുക്കിന് മുക്കിന് ഫോട്ടോഗ്രാഫർമാരുടെ എണ്ണവും വർധിച്ചു വരികയാണ്. ഒരാൾ മറ്റൊരാളിൽ നിന്ന് വ്യത്യസ്തത കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഫോട്ടോഷൂട്ടുകൾ രൂപത്തിലും ഭാവത്തിലും പാടെ മാറുകയാണ് ചെയ്യുന്നത്.


തുടക്കത്തിൽ വെഡിങ് ഫോട്ടോസ് ഷൂട്ടുകളാണ് സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടത് എങ്കിലും ഇന്ന് പോസ്റ്റ് വെഡിങ് ഷൂട്ടുകൾ, പ്രീ വെഡിങ് ഷൂട്ട്, മെറ്റേണിറ്റി ഫോട്ടോഷൂട്ട് തുടങ്ങി നിരവധി ഇനത്തിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. ഇതിൽ വെഡിങ് ഫോട്ടോ ഷൂട്ട് കൾക്ക് ഇന്ന് ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. എന്നാൽ പലരുടേയും ഫോട്ടോഷൂട്ടുകൾ അതിരുകടക്കുന്നു എന്ന് ഒരു പരാതിയും പൊതുവായി ഉയർന്നുവരുന്നുണ്ട്. ഗ്ലാമറസ് അതിരുകടക്കുന്ന ഫോട്ടോസ് പലപ്പോഴും വിമർശനങ്ങൾ നേരിടാറുണ്ട്.


ഇപ്പോൾ പ്രചരിക്കുന്ന ഒരു ഫോട്ടോ ഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ വരനും വധുവും അല്പം മോഡർന് ലുക്കിൽ തന്നെയാണ് എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ മോശം കമൻറുകൾ പോലും ഈ ഫോട്ടോഷൂട്ടുകൾക്ക് താഴെ വരുന്നുണ്ട്. എന്തുതന്നെയായാലും മറ്റുള്ളവയിൽനിന്ന് ഒരു വ്യത്യസ്ത ഒളിപ്പിച്ചു വച്ചിരിക്കുന്നു ഈ ഫോട്ടോ ഷൂട്ട്. പ്രകൃതിയോട് വളരെയധികം ഇണങ്ങി ചേർന്നിരിക്കുന്ന ഫോട്ടോഷൂട്ടിൽ പച്ചയായ ജീവിതമാണ് ക്യാമറാമാൻ ഒപ്പി എടുത്തിരിക്കുന്നത്.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു