എജ്ജാതി ഫിറ്റ്നസ്, ജാക്വലിന്റെ ഫിറ്റ്നസ് ഫോട്ടോഷൂട്ട് വൈറൽ, താരത്തിന്റെ കിടിലൻ ഗ്ലാമറസ് ചിത്രങ്ങൾ കാണാം

 


അന്യദേശത്ത് ജനിച്ചവർ പോലും മലയാളികളുടെ സ്വീകരണമുറിയിലെ അംഗങ്ങൾ ആയി മാറിയിരിക്കുകയാണ്. ഓരോ താരങ്ങൾക്കും വളരെ വലിയ പിന്തുണ തന്നെ ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുണ്ട്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട പേരാണ്ജാക്വലിൻ ഫെർണാണ്ടസ്. ഒരു ശ്രീലങ്കൻ വംശജയായിട്ടുപോലും താരം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ട് ഉള്ളത് മലയാളികൾക്കിടയിൽ തന്നെയാണ്.


ബോളിവുഡിലെ തിരക്കുകളിൽ മുഴുകി തൻറെ ജീവിതം മുന്നോട്ടു നയിക്കുമ്പോഴും തൻറെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ആരാധകരുമായി പങ്കുവയ്ക്കുന്നതിന് ഒരു പ്രത്യേക കഴിവ് തന്നെയാണ് താരത്തിന് ഉള്ളത്. വളരെ വ്യത്യസ്തമായ ചിത്രങ്ങൾ ആണ് ഓരോ സമയത്തും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. അവയൊക്കെയും വളരെ വലിയ പിന്തുണ തന്നെ ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുണ്ട്.


സോഷ്യൽ മീഡിയയിൽ അടക്കം താരം സജീവസാന്നിധ്യമാണ്. ഏകദേശം 50 ലക്ഷത്തിനടുത്ത് ആളുകളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെയും വളരെ വലിയ സ്വീകാര്യത ആരാധകർക്കിടയിൽ ലഭിക്കാറുണ്ട്. ഗ്ലാമറസ് കലർന്ന ചിത്രങ്ങളൊക്കെ പങ്കുവെക്കുമ്പോൾ താരത്തിന് ഒരു പ്രത്യേക പ്രശംസ തന്നെ മറ്റുള്ളവരുടെ ഭാഗത്തുനിന്നും നേടിയെടുക്കുവാനും സാധിക്കുന്നുണ്ട്.


2006 ൽ മിസ്സ് യൂണിവേഴ്സ് ശ്രീലങ്ക് ആയി തെരഞ്ഞെടുത്ത താരം 2009-ലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തൻറെ കഴിവ് പ്രേക്ഷകർക്ക് മുന്നിൽ പ്രകടിപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച ഓരോ കഥാപാത്രവും ഒന്നിനൊന്ന് മികച്ചവ ആയതുകൊണ്ടുതന്നെ ഇരുകൈയ്യും നീട്ടിയാണ് അവയൊക്കെയും ആരാധകർ സ്വീകരിച്ചത്.


ഇപ്പോൾ താരം ഏറ്റവും അടുത്ത് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും ആരാധകരുടെ മനം മയക്കുകയാണ്. അനായാസം മെയ് വഴക്കത്തോട് കൂടിയുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വർക്കൗട്ട് വീഡിയോ ഇതിനുമുമ്പും താരം പങ്ക് വെച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് എന്തോ ഒരല്പം പ്രത്യേകത ഉണ്ട് എന്ന് വേണം പറയാൻ.


അലാവുദ്ദീൻ എന്ന ആദ്യ ചിത്രത്തിലൂടെയാണ് താരം ബോളിവുഡിലേക്ക് തൻറെ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ബോളിവുഡ് സിനിമാ ലോകത്ത് മാറ്റി നിർത്താനാവാത്ത ഒരു സ്ഥാനം താരത്തിന് നേടാൻ കഴിയുകയും ഉണ്ടായി. തന്നെ വിശ്വസിച്ച് ഏൽപ്പിച്ച കഥാപാത്രങ്ങളൊക്കെ പൂർണ്ണ വിജയത്തിലെത്തിക്കുവാൻ അങ്ങേയറ്റം താരം പരിശ്രമിച്ചിട്ടുണ്ട് എന്നത് ഓരോ കഥാപാത്രത്തിന്റെയും വിജയത്തിൽ നിന്ന് വ്യക്തമാണ്.










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു