അച്ഛന് പണം മാത്രം ആയിരുന്നു ആവിശ്യം, അതുകൊണ്ടു എന്ത് വേഷവും തന്നെക്കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു, ഖുശ്‌ബു പറയുന്നു..
സിനിമയുടെ തന്നെ വ്യത്യസ്ത മേഖലകളിൽ കഴിവ് പ്രകടിപ്പിച്ച താരമാണ് കുശ്ബു. ബാലതാരമായി ഹിന്ദി ചിത്രത്തിൽ കടന്നവനാണ് താരം സിനിമാ ലോകത്ത് സജീവമായി നിൽക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും തൻറെ കഴിവ് പ്രകടിപ്പിക്കാൻ ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ഖുശ്ബുവിനെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
നിലവിൽ അഭിനയരംഗത്തു നിന്നും താരം വിട്ടു നിൽക്കുകയാണെങ്കിലും രാഷ്ട്രീയ മേഖലയിൽ സജീവ സാന്നിധ്യം തന്നെയാണ്.തന്റെ കഴിവും പഗല്ഭയവും പ്രചരിപ്പിക്കുന്നതിനായി രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ താരം ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഉണ്ടായി. 1981ലെ ലാവാരിസ് എന്ന ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം താരത്തിന് നൂറിലധികം ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു.
കന്നട ചിത്രങ്ങളുടെ സംവിധായകനായ രവിചന്ദ്രനാണ് താരത്തിന് തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ആദ്യകാലങ്ങളിൽ അവസരം നൽകിയത്. കുശ്ബു എന്ന താരത്തെ സംബന്ധിച്ചിടത്തോളം വലിയ മികവ് തന്നെയായിരുന്നു അത്. ലഭിച്ച വേഷങ്ങളെല്ലാം വളരെയധികം തന്മയത്വത്തോടുകൂടി അവതരിപ്പിച്ച താരം മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി.
മുസ്ലിം മത വിഭാഗത്തിൽ പെട്ട താരം വിവാഹത്തോടെയാണ് ഹിന്ദുമതത്തിലേക്ക് മാറിയത്. ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു താരമാണ് കുശ്ബു. തമിഴരെ സംബന്ധിച്ചിടത്തോളം അവർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന താരങ്ങൾക്കായി എന്തും ചെയ്യാൻ യാതൊരു മടിയും കാണിക്കാത്തവരാണ്. അതുകൊണ്ടുതന്നെയാണ് കുശ്ബുവിൻറെ പേരിൽ തിരുച്ചിറപ്പള്ളിയിൽ അവർ ഒരു ക്ഷേത്രം പണി തതും.
ക്ഷേത്രത്തിനു പുറമേ തമിഴ്നാട്ടിൽ മാത്രം കണ്ടുവരുന്ന ഇഡലിക്ക് ഖുശ്ബു ഇഡ്ഡലി എന്നും ഒരു വിഭാഗം അവർ പ്രത്യേകം തരംതിരിച്ച് വെച്ചിട്ടുണ്ട്. താങ്ങളുടെ പ്രിയപ്പെട്ട താരത്തോട് ഉള്ള ആരാധന ഓരോന്നും വെളിപ്പെടുത്തുന്ന സന്ദർഭങ്ങളാണ് ഇതൊക്കെ. അതുകൊണ്ടുതന്നെ കുശ്ബു എന്നും തമിഴ്നാടിനെ മകളാണ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ താരത്തിന്റെ പഠിപ്പ് നിർത്തിയത് ആയിരുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്.
താരം കഴിഞ്ഞ ദിവസം തന്റെ പൂർവ്വകാല ജീവിതത്തെ തെറ്റി തുറന്ന പറയുകയുണ്ടായി. പല താരങ്ങളും തെന്നിന്ത്യയിൽ സിനിമ ലോകത്തുനിന്ന് ബോളിവുഡിലേക്ക് ചേക്കേറിയപ്പോൾ ഖുശ്ബുവിനെ സംബന്ധിച്ചിടത്തോളം തിരിച്ചായിരുന്നു. ബോളിവുഡിൽ നിന്ന് ഇന്ത്യൻ സിനിമയിലേക്ക് എത്തിയ താരത്തോട് പലരും എന്തിനാണ് ഇങ്ങനെ ഒരു അബദ്ധം ചെയ്യുന്നതെന്ന് ചോദിച്ചെന്ന് പറയുന്നു. 30 വർഷമായി തൻറെ അച്ഛനുമായി യാതൊരു ബന്ധവുമില്ലെന്നും ഒരിക്കൽ വീട് വിട്ട് ഇറങ്ങിപ്പോയത് ആണെന്നും താരം പറയുന്നു. എന്ത് ചെയ്താലും എങ്ങനെയൊക്കെ ചെയ്താലും വീട്ടിലേക്ക് പണം വരുന്ന മാർഗം മാത്രം ആയിരുന്നു അദ്ദേഹം നോക്കിയിരുന്നത് എന്നുമാണ് കുശ്ബു ഇപ്പോൾ പറയുന്നത്.








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ