അമ്പോ.. രാജകുമാരിയുടെ വരവ് കണ്ടത് ലക്ഷങ്ങൾ, കല്യാണ പെണ്ണായി തിളങ്ങി ഗ്ലാമർ മോഡൽ, കിടിലൻ ചിത്രങ്ങൾ കാണാം..
സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടുകൾക്ക് ലഭിക്കുന്ന സ്വീകാര്യത ദിനം പ്രതി വർദ്ധിച്ചു വരികയാണ്. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകൾ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്നവർ മുതൽ, മോഡൽ രംഗത്ത് മാത്രം ശോഭിച്ചു നിൽക്കുന്നവരും ഇതിൽ പെടും.
ഇന്ന് സോഷ്യൽ മീഡിയ തുറക്കുമ്പോൾ തന്നെ വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ കാണാൻ കഴിയും. ഇവർ സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്ന ഫോട്ടോകൾ അധികവും വൈറൽ ആകാറുണ്ട്. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികളുടെ കാലമാണിത്.
ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിട്ടികൾ നമ്മുടെ മലയാളത്തിലും ഉണ്ട്. സിനിമ, സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടി മാർക്ക് പോലും കാണാൻ പറ്റാത്ത ആരാധക പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ഇവർക്ക് ലഭിക്കുന്നത്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരാണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ഉള്ളത്.
ഫോട്ടോഷൂട്ടുകളിൽ തിളങ്ങി നിന്നുകൊണ്ടാണ് ഇവര് ഇത്രയുമധികം ആരാധകരെ നേടിയെടുത്തത് എന്നുപറഞ്ഞാൽ തെറ്റാകില്ല. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു കൊണ്ടാണ് ഇവർ സെലബ്രിറ്റി സ്ഥാനം കരസ്ഥമാക്കിയത്. കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ് ഇവർ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.
ഓരോ ഫോട്ടോഷൂട്ടുകളും മറ്റൊന്നിൽ നിന്ന് തികച്ചും വ്യത്യസ്തമായ ആശയങ്ങളാണ് ഫോട്ടോ ഷോട്ടിലൂടെ കൊണ്ടുവരുന്നത്. ആശയങ്ങൾ, വസ്ത്രധാരണ ശൈലി, മേക്കപ്പ്, ലൊക്കേഷനുകൾ എന്നിങ്ങനെ ഓരോ ഫോട്ടോഷൂട്ടുകളും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാവുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതും ഇത്തരമൊരു ഫോട്ടോഷൂട്ടാണ്.
അർപ്പിത എന്ന മോഡലാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനു മുമ്പും താരം പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ ബ്രൈഡൽ ഷവറിന്റെ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. കല്യാണ പെണ്ണായി തിളങ്ങിനിൽക്കുന്ന മോഡലിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഫോട്ടോകൾ കണ്ട് ആരാധകർ അത്ഭുതപെട്ടിരിക്കുകയാണ്.
ഒറ്റ നോട്ടത്തിൽ ഈ ചിത്രങ്ങൾ ഒരു ബ്രൈഡൽ ഷൂട്ടാണെന്ന് തോന്നിയേക്കാം. എന്നാൽ തികച്ചും ഗ്ലാമറസ് ലുക്കിൽ ആണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിന് മുൻപും അർപ്പിത പങ്കുവെച്ചിട്ടുള്ള ചിത്രങ്ങളിൽ ഏറിയ പങ്കും ഹോട്ട് ഫോട്ടോ ഷൂട്ടുകളാണ്. ഇവയെല്ലാം താരത്തിന്റെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.











അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ