നാടൻ ലൂക്കിയാലും മോഡേൺ ആയാലും അതി സുന്ദരി തന്നെ, പൂനം ബജ്‌വയുടെ കിടിലൻ ചിത്രങ്ങൾ കാണാം🔥
2005 മുതൽ സിനിമാ ലോകത്ത് സജീവമായി നിൽക്കുന്ന താരമാണ് പൂനം ബജ്‌വ. വളരെ മികച്ച അഭിനേത്രി എന്ന് തന്നെ വിശേഷിപ്പിക്കേണ്ട താരമാണ് പൂനം ബജ്‌വ. കാരണം വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമേ മലയാളസിനിമയിൽ താരം കൈകാര്യം ചെയ്തിട്ടുള്ളു. എങ്കിലും അവയെല്ലാം എല്ലാകാലത്തും ആരാധകർ സ്വികരിക്കുന്നവ തന്നെയാണ്.
ആ ഒരു കാര്യം തന്നെയാണ് സോഷ്യൽ മീഡിയയിൽ താരത്തിന് വളരെയധികം പ്രാധാന്യവും പിന്തുണയും ലഭിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം 3000 മില്യൺ ഫോളോവേഴ്സ് പിന്തുടരുന്നത് കൊണ്ട് പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുന്നു എന്നത്.
ഒരു മലയാളി അല്ല എന്നിട്ട് കൂടി മലയാള നാട്ടിൽ നിന്ന് ഇത്രയേറെ പിന്തുണ ലഭിക്കുന്ന ചുരുക്കം നായികമാരിൽ ഒരാളാണ് താരം. വെന്നിസിലെ വ്യാപാരി, ചൈനാടൗൺ എന്നീ ചിത്രങ്ങൾ താരത്തിന്റെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. രണ്ടു ചിത്രത്തിലും താരം മലയാളത്തിലെ മുൻനിര നായകന്മാരായ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ആണ് ക്യാമറ പങ്കിട്ടത് എന്ന് പറയുമ്പോൾ ഇപ്പോൾ താരത്തിന് അഭിനയപാടവം എത്രത്തോളമുണ്ടെന്ന് ആരാധകർക്ക് മനസ്സിലാകുന്ന കാര്യമാണ്.
കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാലോകത്ത് അത്ര സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. മിക്കപ്പോഴും ഗ്ലാമറസ് രീതിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് താരം സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ അവയൊക്കെയും ആരാധകർ ഏറ്റെടുക്കാനും ഉണ്ട്.
നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്യുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് താരം. ഏത് വേഷത്തിൽ എത്തിയാലും അതീവ മനോഹരിയായ ആയിട്ടാണ് കാണപ്പെടുന്നത്. എന്നതുകൊണ്ടുതന്നെ താരത്തിന് ചിത്രങ്ങൾക്ക് മികച്ച പിന്തുണയും ലഭിക്കാറുണ്ട്.
മറ്റ് താരങ്ങൾ നേരിടുന്നതുപോലെയുള്ള സൈബർ ആക്രമണങ്ങൾ ഒന്നും ഇതുവരെ താരം നേരിട്ടിട്ടില്ല. ആ ഒരു കാര്യം തന്നെ താരത്തിന് ആരാധകരുടെ ഇടയിൽ ഉള്ള സ്ഥാനം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അടുത്തിടെ താരം ഷൊർട്‌സ് ഇട്ട് കൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ അതിന് വളരെ മികച്ച പിന്തുണയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഇപ്പോൾ ചില പുതിയ ചിത്രങ്ങളാണ് പൂനം ബജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ